2019, നവംബർ 19, ചൊവ്വാഴ്ച

നമ്മുടെ ഇംഗ്ലീഷ് അധ്യാപകർ ഒന്ന് മാറിചിന്തിച്ചാൽ നാം എന്നെ വേറെ ലെവൽ ആയേനെ ?

നമ്മുടെ ഇംഗ്ലീഷ് അധ്യാപകർ ഒന്ന് മാറിചിന്തിച്ചാൽ നാം എന്നെ വേറെ ലെവൽ ആയേനെ ?

ഇംഗ്ലീഷ് ബുദ്ധിമുട്ടുള്ള ഭാഷയാണ് എന്നാണ് ബഹുജന പക്ഷം . എന്നാൽ ഈ കീറാമുട്ടിയെ എളുപ്പമാക്കുക എന്നതാണ് ഇംഗ്ലീഷ് ടീച്ചർമാരുടെ ദൗത്യം.പലരും അത് നന്നായി ചെയ്യുന്നുണ്ട് . ശരിക്കും അധ്യാപകരാണ് കുട്ടികളിൽ താല്പര്യം ഉണ്ടാക്കുന്നത് . നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറെ നിങ്ങൾ ഓർക്കുന്നുണ്ടോ ? അവർ പറയുന്ന ഇംഗ്ലീഷ് നിങ്ങള്ക്ക് ഇഷ്ടം ആയിരുന്നോ ? നമ്മുടെ ഭാഗ്യമാണ് ഒരു നല്ല ഇംഗ്ലീഷ് അദ്ധ്യാപകരെ കിട്ടുക എന്നത്.

പക്ഷെ പല ഇംഗ്ലീഷ് അദ്ധ്യാപകരും തദ്ദേശീയ ഭാഷയിൽ തന്നെയാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത് . പിന്നെ നാം എങ്ങനെ ഇംഗ്ലീഷ് പഠിക്കും ? ഇത് സർക്കാർ സ്‌കൂളിലെ അധ്യാപകരോടുള്ള ഒരു അപേക്ഷയാണ്


Teaching of English is an ART. English lessons are supposed to be handled in English. The practice of transacting lessons in the regional language will derail the concept of English learning. This will make future of students in peril. This video describes the importance of imparting lessons of English in the English language itself

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ