2019, നവംബർ 29, വെള്ളിയാഴ്‌ച

ഒരു ടോപ് റെസ്‌മയിൽ ഉണ്ടായിരിക്കുന്നത്

How to develop an attractive Resume. ആദ്യ 30 സെക്കന്റ്.അതിനകം നിങ്ങളുടെ റെസ്യൂമെയിൽ ഒരു തീരുമാനം എടുക്കാൻ ഒരു റിക്രൂട്ടർക്കു ആകും.അതുകൊണ്ട് ഏറ്റവും ആകർഷകമായ ഒറ്റനോട്ടത്തിൽ നിങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ പറ്റുന്ന മികച്ച ഒരു റെസ്യുമെ തയ്യാറാക്കണം . റെസ്യുമെ ജോലിയിലേക്കുള്ള പ്രവേശനം ആണ്.എന്തെല്ലാം ആണ് ഒരു ടോപ് റെസ്‌മയിൽ ഉണ്ടായിരിക്കുന്നത് .അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതാണ് ഈ വിഡിയോയിൽ പറയുന്നത് . മുഴുവൻ കാണുക .
Believe or not your resume,CV, or Bio-Data will be selected or rejected within 30 seconds. Hence utmost importance is required in developing a resume. The content,structure,format,alignment,words,usages,skills,power verbs,length,margin,writing style,grammar and many more. Watch this video on resume development and prepare a very attractive resume

2019, നവംബർ 27, ബുധനാഴ്‌ച

ബയോ ഡാറ്റ , സി വി, റെസ്യുമെ ഇവ തമ്മിൽ എന്താണ് വിത്യാസം

Know the difference
ബയോ ഡാറ്റ , സി വി, റെസ്യുമെ ഇവ തമ്മിൽ എന്താണ് വിത്യാസം.എവിടെയാണ് ഇത് നൽകേണ്ടത്. ഇവ യിൽ ഉള്ളടക്കം എങ്ങനെ ആയിരിക്കും. എല്ലാം മനസിലാക്കാം .

Understand the Difference between Bio-data, Resume & CV (Curriculum Vitae). Recruiters may ask any of the documents. Its important for job aspirants and seekers

2019, നവംബർ 26, ചൊവ്വാഴ്ച

ടെൻഷൻ വേണ്ട , അതും മാറ്റം

ടെൻഷൻ വേണ്ട , അതും മാറ്റം

ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങുകയാണോ ? ഓവർ സ്‌ട്രെസ് കൊണ്ട് പെടാപാടാണോ ? വേണ്ട ! എങ്ങനെ സ്ട്രെസ് ടെൻഷൻ ഒഴിവാക്കാം. മികച്ച ജീവിതം നയിക്കാം . കാണുക



5 Ways to get relief from Tension/Stress

Tension, Stress and anxiety are common experiences for most people. In fact, 70% of adults in the US say they feel stress or anxiety daily. Here are some ways to relieve stress and anxiety.

Avoid Caffeine, Alcohol, and Nicotine. ...
Indulge in Physical Activity. ...
Get More Sleep. ...
Try Relaxation Techniques. ...
Talk to Someone. ...
Keep a Stress Diary. ...
Take Control. ...
Manage Your Time.

വിജയികളുടെ 10 ലക്ഷണങ്ങൾ

10 Traits of Successful People

വിജയികളുടെ 10 ലക്ഷണങ്ങൾ

വിജയിക്കുക എന്നത് അത്ര എളുപ്പമല്ല . നന്നായി അധ്വാനിച്ചാൽ മാത്രം പോരാ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ശീലവും ആക്കണം . ജീവിതത്തിൽ വിജയിച്ചവർക്ക് ഉണ്ടായിരുന്ന പത്തു കാര്യങ്ങൾ . ജീവിതത്തിൽ വിജയിക്കാൻ വേണ്ട 10 കാര്യങ്ങൾ . മനസിലാക്കാം , പ്രയോഗത്തിൽ  വരുത്താം. വിജയികളാകാം .
കാണുക .



We always want success. But we have to chase it. Lets know which are the essential qualities and tips for success. What successful people practiced. Habits of highly effective people.
have a passion and dream
Be positive
Have Humility
Believe in your ideas and be the best. ...
Have fun
Never give up. ...
Plan life
Spend time with your family and learn to delegate.

ഈഗോ എന്ന വില്ലനെ കീഴടക്കാം

7 Ways to Avoid Ego
ഈഗോ എന്ന വില്ലനെ കീഴടക്കാം
ഈഗോ ഉള്ളവരെ ആളുകൾ ഇപ്പോഴും വെറുക്കും.വളരെ മോശം സ്വഭാവങ്ങളിൽ ഒന്നാണ് സൂപ്പർ ഈഗോ.അതുകൊണ്ടു സൂപ്പർ ഈഗോ എന്ന സ്വഭാവത്തെ എങ്ങനെ മറികടക്കാം . ഈ വീഡിയോ കാണുക


The superego will kill your character. It’s always better to control your ego. People will dislike and avoid them. So try to practice some tips to get rid from this.


1. Count your blessings
2. practice forgiveness & letting go.
3. Only a very strong person can say SORRY
4. Surrender your need for control. ...
5. Enjoy silent moments with yourself. ...

Watch the video



Ego, supergo, pride, jealous, avoid ego, self-esteem 

2019, നവംബർ 24, ഞായറാഴ്‌ച

രഹസ്യമായി സൂക്ഷിക്കേണ്ട 6 കാര്യങ്ങൾ

6 things we should never disclose.
രഹസ്യമായി സൂക്ഷിക്കേണ്ട 6 കാര്യങ്ങൾ
എല്ലാ കാര്യങ്ങളും തുറന്ന് പറയേണ്ട കാര്യമില്ല . ചില കാര്യങ്ങൾ നാം രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് . തുറന്ന് പറച്ചിലുകൾ ചിലപ്പോൾ ദോഷം ഉണ്ടാക്കിയേക്കാം.അങ്ങനെ തുറന്ന് പറയേണ്ടാത്ത 6 കാര്യങ്ങൾ അറിഞ്ഞിരിക്കാം


Don't disclose everything to all. That may be damaging to you. Understand the 6 things which we should not disclose to anyone. 

ഒഴിവാക്കേണ്ട 9 ദുസ്വഭാവങ്ങൾ

ഒഴിവാക്കേണ്ട 9 ദുസ്വഭാവങ്ങൾ

നല്ല സ്വഭാവം ഒരു സമ്പത്താണ് . എന്നാൽ ദുസ്വഭാവങ്ങൾ ആളുകൾ നമ്മെ വിട്ടുപോകാൻ ഇടയാക്കും. അതുകൊണ്ട് നല്ല സ്വഭാവ ഗുണങ്ങൾ ഉള്ളവരാകാം നാം തീർച്ചയായും ശ്രമിക്കണം . തീർച്ചയായും ഒഴിവാക്കേണ്ട ചില സ്വഭാവങ്ങളാണ് ഇവിടെ വിവരിക്കുന്നത്.കാണാതെ പോകരുത്.


There are certain habits which make you the bad man among your group. Understand what are they and try to avoid. 

സെക്സ് വിജയം ആക്കുന്നവർ

സെക്സ് വിജയം ആക്കുന്നവർ

സെക്സ് വിജയത്തിന്റെ അടയാളം കൂടിയാണ് . എന്നാൽ അത് നാം എങ്ങനെ പ്രയോഗിക്കുന്നു എന്നനുസരിച്ചിരിക്കും. ഇരുപതാം വയസ്സിൽ സെക്സ് അരയിൽ എന്നാൽ നാല്പതാം വയസ്സിൽ അത് നമ്മുടെ നെഞ്ചിൽ എത്തണം.The sublimation of libido എന്ന ആ ആശയം മനസിലാക്കാം 



The sublimation of libido is inevitable to climb to success. Let's use Sex as a symbol of success and blessing. The video is all about the creative convertion of sex

ഈ 8 ബോഡി ലാംഗ്വേജ് ഒഴിവാക്കേണ്ടതാണ്

8 MUST AVOID BODY LANGUAGES
ബോഡി ലാംഗ്വേജ് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. നല്ല ബോഡി ലാംഗ്വേജ് മറ്റുള്ളവരിൽ മതിപ്പ് ഉളവാക്കാൻ നമ്മെ സഹായിക്കും.എന്നാൽ മോശം ശരീര ഭാഷ ആളുകൾ വെറുക്കുകയും ചെയ്യും. അതുകൊണ്ട് നാം ഈ 8 ബോഡി ലാംഗ്വേജ് ഒഴിവാക്കേണ്ടതാണ് . മറക്കാതെ കാണുക



Body language is  an effective component . It reveals our  true feelings,emotions. So our gestures, facial expressions and posture are too important.
Negative body language may reveal bad feelings. So, in this section, we'll highlight some negative nonverbal signals that you should look out for
Crossing your arms.
Leaning forward.
Breaking eye contact too soon.
Standing with hands on hips.
Stepping back when you're asking for a decision.
Holding your hands behind your back (or firmly in your pockets).
Nodding too much.

2019, നവംബർ 21, വ്യാഴാഴ്‌ച

ഈഗോ എന്ന വില്ലനെ കീഴടക്കാം

ഈഗോ എന്ന വില്ലനെ കീഴടക്കാം
ഈഗോ ഉള്ളവരെ ആളുകൾ ഇപ്പോഴും വെറുക്കും.വളരെ മോശം സ്വഭാവങ്ങളിൽ ഒന്നാണ് സൂപ്പർ ഈഗോ.അതുകൊണ്ടു സൂപ്പർ ഈഗോ എന്ന സ്വഭാവത്തെ എങ്ങനെ മറികടക്കാം . വീഡിയോ കാണുക


The superego will kill your character. It’s always better to control your ego. People will dislike and avoid them. So try to practice some tips to get rid from this.


1.   Count your blessings
2.   practice forgiveness & letting go.
3.   Only a very strong person can say SORRY
4.   Surrender your need for control. ...
5.   Enjoy silent moments with yourself. ...

Watch the video


Ego, supergo, pride, jealous, avoid ego, self-esteem 

വിശ്വസിക്കാൻ കൊള്ളാത്തവർ ആര് ?


വിശ്വസിക്കാൻ കൊള്ളാത്തവർ  ആര് ?

ഒരാളെ വിശ്വസിക്കാൻ കൊള്ളാമോ എന്ന് എങ്ങനെ മനസ്സിലാക്കാം. വിശ്വസിക്കാൻ കൊള്ളത്തവർ സുഹൃത്തുക്കളായി ഉണ്ടാകുന്നത് അപകടം ആണ് താനും . അതുകൊണ്ട് വിശ്വസിക്കാൻ കൊള്ളാത്തവരുടെ  ലക്ഷണങ്ങൾ നാം അറിഞ്ഞിരിക്കുക .വീഡിയോ കാണാം .



·         Don't rely on untrustworthy individuals. They are not kind,complainers,always criticize everything and negative. They may be also gossipers. To know in details watch this video

Trustworthiness,true friend, friendship,believe or not 

വിശ്വസിക്കാൻ കൊള്ളാകുന്നവർ ആര് ?

വിശ്വസിക്കാൻ കൊള്ളാകുന്നവർ ആര് ?

ഒരാളെ വിശ്വസിക്കാൻ കൊള്ളാമോ എന്ന് എങ്ങനെ മനസ്സിലാക്കാം. വിശ്വസിക്കാൻ കൊള്ളത്തവർ സുഹൃത്തുക്കളായി ഉണ്ടാകുന്നത് അപകടം ആണ് താനും . അതുകൊണ്ട് വിശ്വസിക്കാൻ കൊള്ളാകുന്നവരുടെ ലക്ഷണങ്ങൾ നാം അറിഞ്ഞിരിക്കുക .വീഡിയോ കാണാം .



It is important to know the trustworthiness of every individual in your friends circle, peer groups, and relations. Good friends can make meaning to your life. Bad friends are likely to bring negative problems. Here are the tips to understand the trustworthiness of an individual
·         Honest
·         compassion and humility
·         Respect boundaries
·          compromise
·         Show gratitude.
·         With us during adverse times
·         Sincerity


Friendship, trustworthiness, sincerity, true friend, how to believe a person

ആഗ്രഹിക്കുന്നത് എന്തും സാധിക്കാൻ

ആഗ്രഹിക്കുന്നത് എന്തും സാധിക്കാൻ

അസാദ്ധ്യമായത് ഒന്നുമില്ല . ഒന്ന് മനസ്സ് വക്കണം എന്ന് മാത്രം.The power of sub -conciousmind അത് നാം തിരിച്ചു അറിയണം . മനസ്സിന്റെ ശക്തികൊണ്ട് എന്തും സാധ്യമാക്കുന്ന തത്വത്തെ പറയുന്നതാണ് . The Law of Attraction . മനസ്സിന്റെ ആകർഷണ ശക്തി അഥവാ ലോ ഓഫ് അട്ട്രാക്ഷൻ ഉപയോഗിച്ച് ജീവിതത്തിൽ എങ്ങനെ വിജയിക്കാം

അത് എങ്ങനെ  സാധ്യമാക്കണം എന്ന് വീഡിയോയിലൂടെ കാണാം



The Law of Attraction is a beautiful ability to attract whatever we are focusing on. The Law of Attraction transfers our thoughts and materializes them into reality, all thoughts turn into things eventually. Focus on positive thoughts and have goals that you aim to achieve you will find a way to achieve them with massive action. This video is all about the law of attraction.



The law of attraction, the power of sub-conscious mind, achievement,success,motivation, goals,ambitions 

2019, നവംബർ 20, ബുധനാഴ്‌ച

മരിച്ചാലും ജീവിച്ചിരിക്കാൻ തുഗ്‌ഡം

തുഗ്‌ഡം എന്നത് ബുദ്ധിസത്തിലെ ഏറ്റവും ഉയർന്ന ധ്യാനത്തിന്റെ ഭാവമാണ്.ബുദ്ധന്റെ മനസ്സോടു കൂടിയവർ എന്നാണ് ഇതിന്ടെ അർത്ഥം . മരിച്ചാലും ശരീരം ജീവനുള്ള ഒരു അവസ്ഥ. എങ്ങനെ 200 വര്ഷം വരെ ഇരിക്കുന്ന ആളുകൾ ഉണ്ടത്രേ.അത്ഭുതപ്പെടുത്തുന്ന വിവരങ്ങൾ.



Thukdam - A supreme stage of meditation. Rainbow stage or ground luminosity. Though dead, the body is live. Some monks even live 200 years in Mongolia and Tibet

Thukdam (Tibetan: ཐུགས་དམ་) is a meditative practice, practiced during the period of death of a Buddhist master, during that time they are absorbed in 'Clear Light Stage', a process of inner dissolution of five elements and consciousness.

ആകര്ഷകമായ വ്യക്ത്വിത്വത്തിനു

ആകര്ഷകമായ വ്യക്ത്വിത്വത്തിനു
എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്ത്വിത്വം ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അത് സാധ്യമാണോ ? ഒന്ന് ശ്രമിച്ച നോക്കിയാലോ,. നാം ശ്രദ്ധിക്കേണ്ട ആ ഏഴു കാര്യങ്ങളെക്കുറിച്ചു അറിയാൻ കാണുക

How we can have a pleasing personality.
Learn Important Social Skills. ...
Don't Avoid Socializing. ...
Create Your Own Style. ...
Start A Journal. ...
Stay Smart and Keep Cool. ...
Don't Doubt Yourself. ...
Be Optimistic. ...
Be Passionate About Your Work.

ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗത്തിന്റെ ഏഴ് പ്രത്യേകതകൾ

ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗത്തിന്റെ ഏഴ് പ്രത്യേകതകൾ

നല്ല പ്രാസംഗികൻ വിജയിക്കാൻ വേണ്ട ഒരു ഗുണമാണ് . ആളുകളെ കയ്യിൽ എടുക്കാൻ പ്രസംഗകർക്ക് സാധിക്കണം.ഒരു നല്ല പ്രാസംഗികൻ ആകുന്ന ആൾ ജീവിതത്തിൽ ഒട്ടു മിക്ക സ്കില്ലുകളും നേടിയിരിക്കും,ഞാൻ പറയും ഈ സ്‌കിൽ നേടാൻ നാം എല്ലാവരും ശ്രമിക്കണം. മികച്ച പ്രാസംഗികൻ അകാൻ വേണ്ട ഏഴു കാര്യങ്ങൾ കാണുക



Public Speaking is an art. Good speakers can attract people. Almost all leaders were good aurators as well. Let's understand the key skills of public speaking.
Know your audience
Rehearse
Articulate
Modulate
Humour sense
time management
Creating attractive PowerPoint slides
collect feedback
 a powerful opening
Maintaining eye contact
Memorizing enough content
Modulating vocal tone
Organizing a logical flow to a speech
Preparing examples that are relevant to the experience of the expected audience
Providing compelling evidence to support themes
Rehearsing the presentation and revising rough spots
Researching information about the latest trends in an industry prior to presenting at a professional seminar
Restating key points at the end of a speech to cement key concepts
Reviewing feedback and modifying the approach for talks in the future
Sales Representatives delivering a pitch for human resources software
Summarizing the topics to be covered at the beginning of a talk to provide context for attendees
Telling stories to illustrate points
Timing the speech in advance to make sure it meets the allotted time
Using humor to enliven a talk

ചിരിക്കുക ഇപ്പോഴും

ചിരിക്കുക ഇപ്പോഴും
ചിരിക്കുന്നതിനു കാശു ചിലവില്ല. നിരവധി ഗുണങ്ങൾ ഉണ്ട് താനും.ചിരിക്കുന്നവർ വിജയിക്കാൻ സാധ്യത കൂടുതലാണ് എന്നു പഠനങ്ങൾ പറയുന്നു. പ്രകൃതി ദത്തമായ ഒരു ഔഷധമാണത്രെ ചിരി. നമുക്ക് ചിരിക്കാം.ചിരിയുടെ ഗുണങ്ങൾ അറിയാൻ ഈ വീഡിയോ കാണുക



Smiling is an art. Smile gives lots of benefits. Its integral for success. Smiling not only offers a mood boost but helps our bodies release cortisol and endorphins that provide numerous health benefits, including:
Reduced blood pressure.
Increased endurance.
Reduced pain.
Reduced stress.
Strengthened immune system

2019, നവംബർ 19, ചൊവ്വാഴ്ച

ഒരിക്കലും പരാതി പറയാൻ പാടില്ലാത്ത കാര്യങ്ങൾ

ഒരിക്കലും പരാതി പറയാൻ പാടില്ലാത്ത കാര്യങ്ങൾ

ചില കാര്യങ്ങളിൽ നാം പൂർണ്ണ സംതൃപ്തരായിരിക്കണം .ഒരിക്കലും കുറ്റം പറയാൻ പാടില്ല . അതുകൊണ്ട് ഒരു പ്രയോജനവുമില്ല.അതെല്ലാം ജീവിതത്തിനെ ഭാഗമാണ് എന്ന തിരിച്ചറിവാണ് വേണ്ടത്.ഏതെല്ലാം ആണ് ആ കാര്യങ്ങൾ . കാണുക



Complaint,motivation,family conflict,quarrel,divorce,husband-wife relationship,stress,happiness,understanding,

ദേഷ്യം നിയന്ത്രിക്കാം

ദേഷ്യം നിയന്ത്രിക്കാം
ദേഷ്യം വന്നാൽ നിയത്രണം മുഴുവൻ പോകുന്ന ആളോണോ ? കാര്യം ഗുരുതരം ആണ് . ജോലി പോകാം, ബന്ധങ്ങൾ തകരാൻ ,മതി. ചിലപ്പോൾ നല്ല തല്ലു കിട്ടും. ഗുരുതരമായ മാനസിക ശാരീരിക പ്രത്യാഘാതങ്ങൾ ഉണ്ട് താനും.എന്നാൽ ഒന്ന് ശ്രമിച്ചാൽ ദേഷ്യം നിയന്ത്രിക്കാം.അതിനുള്ള വഴികളാണ് ഈ വിഡിയോയിൽ പറയുന്നത്.കാണാം



How to control anger.
It's always a cause of concern how to overcome the abusive style of anger. Anger spoils relationship, jobs and health as well. Let's understand how the art of controlling anger works

സന്തോഷം ലഭിക്കാൻ എന്ത് ചെയ്യണം


സന്തോഷം ലഭിക്കാൻ എന്ത് ചെയ്യണം
സന്തോഷം  ഒരു രാസ പ്രവർത്തനത്തിന്റെ ഫലമാണ് . ന്യൂറോ ട്രാൻസ്മിറ്റർസ് നമ്മുടെ ശരീരം പുറപ്പെടുവിക്കുമ്പോഴാണ്  നാം സന്തോഷവാന്മാരാകുന്നത് . എങ്ങനെയാണ് ഈ ഹാപ്പി ഹോർമോൺസ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് . എ ഡോസ് ഇവിടെ അറിയാം. ഡോപ്പാമിൻ , ഓക്സിടോസിന് , സെറാടോണിന്,ഈസ്ട്രജൻ . കാണുക !



How to lead a happy life ?
To be happy always is our priority. How it becomes possible, Actually, happiness is a product of a chemical reaction. We become joyful when neurotransmitters produces in our body. The names of the happy hormone are Dopamine,Oxytocin, Serotonin, Estrogen. Watch this vlog to know more how tt happens.  

നമ്മുടെ ഇംഗ്ലീഷ് അധ്യാപകർ ഒന്ന് മാറിചിന്തിച്ചാൽ നാം എന്നെ വേറെ ലെവൽ ആയേനെ ?

നമ്മുടെ ഇംഗ്ലീഷ് അധ്യാപകർ ഒന്ന് മാറിചിന്തിച്ചാൽ നാം എന്നെ വേറെ ലെവൽ ആയേനെ ?

ഇംഗ്ലീഷ് ബുദ്ധിമുട്ടുള്ള ഭാഷയാണ് എന്നാണ് ബഹുജന പക്ഷം . എന്നാൽ ഈ കീറാമുട്ടിയെ എളുപ്പമാക്കുക എന്നതാണ് ഇംഗ്ലീഷ് ടീച്ചർമാരുടെ ദൗത്യം.പലരും അത് നന്നായി ചെയ്യുന്നുണ്ട് . ശരിക്കും അധ്യാപകരാണ് കുട്ടികളിൽ താല്പര്യം ഉണ്ടാക്കുന്നത് . നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറെ നിങ്ങൾ ഓർക്കുന്നുണ്ടോ ? അവർ പറയുന്ന ഇംഗ്ലീഷ് നിങ്ങള്ക്ക് ഇഷ്ടം ആയിരുന്നോ ? നമ്മുടെ ഭാഗ്യമാണ് ഒരു നല്ല ഇംഗ്ലീഷ് അദ്ധ്യാപകരെ കിട്ടുക എന്നത്.

പക്ഷെ പല ഇംഗ്ലീഷ് അദ്ധ്യാപകരും തദ്ദേശീയ ഭാഷയിൽ തന്നെയാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത് . പിന്നെ നാം എങ്ങനെ ഇംഗ്ലീഷ് പഠിക്കും ? ഇത് സർക്കാർ സ്‌കൂളിലെ അധ്യാപകരോടുള്ള ഒരു അപേക്ഷയാണ്


Teaching of English is an ART. English lessons are supposed to be handled in English. The practice of transacting lessons in the regional language will derail the concept of English learning. This will make future of students in peril. This video describes the importance of imparting lessons of English in the English language itself

ഇംഗ്ലീഷ് ഇനി എളുപ്പം സംസാരിക്കാം

ഇംഗ്ലീഷ് ഇനി എളുപ്പം സംസാരിക്കാം

ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴേ പേടിച്ചു ഓടുന്ന ആളുകൾ ഉണ്ട്. എനിക്ക് ഇംഗ്ലീഷൊന്നും പറയാൻ പറ്റില്ല എന്നാണ് അവരുടെ ഭാവം.പക്ഷെ ശ്രമിച്ചാൽ ഇംഗ്ലീഷ് പറയാം.അതിനുള്ള ചില മാർഗ്ഗങ്ങൾ ഇവിടെ വിവരിക്കുകയാണ് . കാണാൻ മറക്കണ്ട .



How to speak English Fluently
Practice
Dictionary 
Translate your thoughts.
Read
Watch television.
Listen podcasts 
Write and Practice. 
Tips to speak English

എക്കണോമിക്സ് പേടിക്കണ്ട

എക്കണോമിക്സ് പേടിക്കണ്ട

ചുമ്മാ കുറെ കറൻസി അടിച്ചാൽ നമ്മുടെ എല്ലാ പ്രശ്നവും തീരില്ലേ എന്ന് ചിലപ്പോഴെങ്കിലും ആലോചിക്കാറില്ല.? അല്ല.ശരിക്കും അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

സത്യത്തിൽ എല്ലാവരും എക്കണോമിക്സ് അറിഞ്ഞിരിക്കണം എന്ന് ഞാൻ പറയും.കാരണം ഒരു രാജ്യത്തിൻറെ ഇന്നും നാളെയും നിശ്ചയിക്കുന്നതാണ് നിശ്ചയിക്കുന്നതാണ് എക്കണോമിക്സ് . ഓരോ സാധാരണ ക്കാരനെയും ബാധിക്കുന്ന വിഷയങ്ങളാണ് ഇവയെല്ലാം. ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നമുക്ക് എക്കണോമിയെക്കുറിച്ച മനസ്സിലാക്കാവുന്നതേയുള്ളൂ . അത്തരം എക്കണോമിക്സിന്റെ അടിസ്ഥാന തത്വങ്ങൾ വിവരിക്കുകയാണ് .



MUST KNOW THINGS IN ECONOMICS. You cannot move without knowing this. Just Understand these concepts and learn how our economy works.

INFLATION
BASE RATE
Repo Rate
SLR
CRR
Reverse Repo
Currency Printing

സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചു അറിയേണ്ടതെല്ലാം ?

സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചു അറിയേണ്ടതെല്ലാം ?

സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചു നാം ഇപ്പോഴും കേൾക്കുകയും കാണുകയും ചെയ്യാറുണ്ട്.പക്ഷെ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് പലപ്പോഴും സ്കിപ് ആകും . യഥാർത്ഥത്തിൽ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഒട്ടു മിക്ക ഷെയർ മാർക്കറ്റ് കഥകളും പ്രവർത്തനങ്ങളും നമുക്ക് ഗ്രഹിക്കാവുന്നതേയുള്ളൂ..

ഒരു പത്ത് മിനിറ്റിൽ അത് വിവരിക്കാം.കേൾക്കാം
All about Capital Market,
1. STOCK
2. Share
3. Initial Public Offering
4. Phase Value
5. Trading Account
6. DMAT Account
7. Sensex
8. Bombay Stock Exchange
9.NIFTY
10. National Stock Exchange
Listed companies, public limited companies,

2019, നവംബർ 18, തിങ്കളാഴ്‌ച

ഈ ചിത്രം കാണുമ്പൊൾ നിങ്ങൾ ചിന്തിക്കുന്നത് എന്താണ് ?

ഈ ചിത്രം കാണുമ്പൊൾ നിങ്ങൾ ചിന്തിക്കുന്നത് എന്താണ് ?

പലപ്പോഴും മറ്റുള്ളവരെക്കുറിച്ചും പലതിനെക്കുറിച്ചും നമുക്ക് ചില വിലയിരുത്തലുകൾ ഉണ്ടാകാം.ചിലപ്പോൾ മുൻ വിധിയാകും.ഒരു പക്ഷെ തെറ്റിധാരണയും അകം.ദി റോമൻ ചാരിറ്റി എന്ന ചിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത് . എന്താണ് അത് ? കാണുക


Cimon and Pero, Roman Charity, Storytelling Picture, daughter breastfeeding her father, perceptions, Photos, Art and Paintings

മടി മാറ്റാൻ ഒരു ട്രിക്ക്

മടി മാറ്റാൻ ഒരു ട്രിക്ക്
മടി ഇല്ലാത്ത ആരാണ് ഉള്ളത് ? രാവിലെ എഴുന്നേൽക്കാൻ , വായിക്കാൻ,പഠിക്കാൻ , exercise ചെയ്യാൻ, ഇങ്ങനെ പല കാര്യങ്ങൾക്കും നമുക്ക് മടി ആണ് . എന്നാൽ അഞ്ച് സെക്കന്റ് കൊണ്ട് നമുക്ക് ഇത് മാറ്റം.ഫൈവ് സെക്കന്റ് പ്രിൻസിപ്പൾ അറിയാതെ പോകരുത്




How to get rid from laziness, how to wake up early, how to start exercise, how to study without laziness, how to avoid bad habits, tips to avoid bad thoughts, tips to avoid porn and masterbation etc.

എന്താണ് ജങ്ക് ഫുഡ് ?



എന്താണ് ജങ്ക് ഫുഡ് ? അത് എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു.ഇത് അറിയുന്നത് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഉപകാരപ്പെടും . കാണുക


All about Junk Foods and its health effects

Obesity, Diabetes, blood pressure, cholesterol, Cancer, Memory loss, Al's schemers.

2019, നവംബർ 17, ഞായറാഴ്‌ച

ഓർമ്മ ശക്തി കൂട്ടാൻ

ഓർമ്മ ശക്തി കൂട്ടാൻ

ഓർമ്മ ശക്തി ഇല്ല എന്ന് പരാതി പറയുകയാണോ  . കാര്യങ്ങൾ ഓർമ്മയിൽ ഇരിക്കാൻ നമ്മളും ശ്രമിക്കേണ്ട.
ഓർമ്മശക്തി കൂട്ടറാണ് ഈ ൮ വിദ്യ ഒന്ന് പരീക്ഷിച്ചാലോ .
കാണുക


അയോദ്ധ്യ വിധി

അയോദ്ധ്യ വിധി

അയോധ്യയിൽ രാമ ക്ഷേത്രം പണിയാം . സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ അയോദ്ധ്യ വിധിയും ക്ഷേത്രവും ബാബ്‌റി മസ്ജിദും വിവരിക്കുന്നു .


നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ

നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ

കല , കര കൗശലം , ഭക്ഷണം , ട്രൈബൽസ് നോർത്ത് ഈസ്റ്റ് വിശേഷങ്ങൾ കാണാം .


മികച്ച വിദ്യാർഥിയുടെ ലക്ഷണങ്ങൾ

ആരാണ് ഒരു മികച്ച വിദ്യാർത്ഥി . ഒരു മികച്ച വിദ്യാർഥിയുടെ ലക്ഷണങ്ങൾ അറിയാം 

ഋഷികേശ് അനുഭവങ്ങൾ

ഋഷികേശ് അനുഭവങ്ങൾ

ദൈവങ്ങളുടെ നാടാണ് . ഉത്തരക്കണ്ട് . ഋഷികേശ് ലോക യോഗ തലസ്ഥാനവും ഇന്ത്യയുടെ റിവർ റാഫ്റ്റിങ് ക്യാപിറ്റലുമാണ്.പുണ്യ നദിയായ ഗംഗാ ഉത്ഭവിക്കുന്നത് ഇവിടുന്നാണ് . ലക്ഷ്മൺ ജൂല , റാം ജൂല , ബീറ്റിൽസ് ആശ്രമം,ഗംഗാ ആർത്തി, പർമാർത്ഥ നികേതൻ, കുഞ്ഞാപ്പൂരി ടെംപിൾ , പട്ന വെള്ള ചാട്ടം , നീർ ഗാ വെള്ളച്ചാട്ടം , ത്രിവേണി ഘട്ട് .

അപൂർവ്വ അനുഭവങ്ങൾ സമ്മാനിക്കുന്ന ഋഷികേശിലെ കാഴ്ചകൾ കാണാം



കോട്ടകളുടെ നഗരം - ജയ്‌പൂർ

ജയ്‌പൂർ കോട്ടയുടെ നഗരമാണ് . ആംബർ ഫോർട്ട് , നഹർഗ കോട്ട,ബിർള മന്ദിർ,ഹവാ മഹൽ , ജെൽ മഹൽ, ജൈഗർ കോട്ട, ടൈഗർ ഫോർട്ട് , ഒട്ടക സവാരി , ജന്തർ മന്തർ , സിറ്റി പാലസ് .

കാഴ്ചകൾ കാണാം .....


2019, നവംബർ 8, വെള്ളിയാഴ്‌ച

കാശ്മീരിനെ ചരിത്രം

കാശ്മീരിനെ ചരിത്രം
കശ്മീർ സംസ്ഥാനത്തിന്റെ ചരിത്രവും കഥയും അറിയാൻ ഇത് കാണുക.


After Ph D

Non - academic career options for social science Ph.D holders.
Watch

കുളു മണാലി

കുളു മണാലി ഒരു അപൂർവ്വ അനുഭവമാണ് . മഞ്ഞിൽ പുതഞ്ഞ ഹിമാലയൻ നിരകൾ . ഐസ് സ്കേറ്റിംഗ് നദി താഴ്വര ക്ഷേത്രങ്ങൾ ഇങ്ങനെ ഹിമാചലിൽ നിരവധി കാഴ്ചകൾ . കുളു മണലിയെക്കുറിച്ചുള്ള മുഴുവൻ വിവരം (KULLU MANALI) അറിയാൻ ഇത് കാണുക


നേരെത്തെ ഉണരാൻ 7 വിദ്യ

നേരെത്തെ ഉണരാൻ 7 വിദ്യ

നേരത്തെ എഴുന്നേൽക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും വയ്യ.അല്ല ഇനി ആഗ്രഹിച്ചാലും സാധിക്കില്ല . എന്നാൽ നേരത്തെ ഉണർന്നാൽ  ആകട്ടെ നിരവധി ഗുണങ്ങൾ ഉണ്ട് .

നേരത്തെ ഉണരാൻ ഈ ഏഴു വിദ്യകൾ പരീക്ഷിക്കാം . വീഡിയോ കാണുക


ഡൽഹി മലിനീകരണ തലസ്ഥാനം

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനമായി മാറിയിരിക്കുകയാണ് ഡൽഹി. AQI & പിഎം 2 .5 ആയിരത്തോട് അടുക്കുന്നു. വയ്ക്കോൽ കത്തിക്കൽ , വാഹനം, വ്യവസായ മലിനീകരണം , തുടങ്ങി വിവിധ കാരണങ്ങൾ ഉണ്ട്. ഈ പുക കടുത്ത ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ അൻപതിൽ പരം സിഗരറ്റുകൾ വലിക്കുന്ന ആളുകൾ എന്ന നിലയിലേക്ക് ഡൽഹി മാറിയിരിക്കുന്നു.കൂടുതൽ മനസ്സിലാക്കാൻ ഇത് കാണുക .


2019, നവംബർ 3, ഞായറാഴ്‌ച

വനിതകളുടെ കിടിലൻ ശിങ്കാരി മേളം

കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ ഒന്നാണ് ചെണ്ടമേളം. അമ്പല പറമ്പിലും പള്ളിമുറ്റത്തും ആഘോഷവേളകളിലും എല്ലാം നമ്മെ ആവേശം കൊള്ളിക്കാൻ അവർ ഉണ്ടാകും.ചെണ്ടകൊണ്ട് ഒരു രസികൻ കാഴ്ചയാണ് . താളം കൊണ്ടും ചുവട് കൊണ്ടും കെങ്കേമമാണ് ശിങ്കാരി മേളം.കാഴ്ചക്കാരെ ആവേശഭരിതരാക്കുന്ന ആ രംഗം വ്യത്യസ്തം തന്നെ. കാണാം വനിതകളുടെ കിടിലൻ ശിങ്കാരി മേളം




രാവിലെ ഉണരുക

രാവിലെ ഉണരുക എന്നത് ശ്രമകരമാണ് . എന്നാൽ എഴുന്നേറ്റാൽ ലഭിക്കുന്ന ഗുണം ചെറുതല്ല. വിജയികൾ എപ്പോഴും പ്രഭാതത്തിൽ നേരത്തെ ഉണരും. അവർക്ക് കൂടുതൽ ബുദ്ധിയും ഉണ്ടാകും.കൂടുതൽ അറിയുന്നതിന് കാണുക . സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്