2019, ഡിസംബർ 26, വ്യാഴാഴ്‌ച

NEET ഇല്ലാതെ മെഡിക്കൽ അഡ്മിഷൻ സാധ്യമാകില്ല

ഡോക്ടർ ആകണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരാന് അധികം കുട്ടികളും. അതിനു സാധാരണ ഗതിയിൽ MBBS പൂർത്തിയാക്കണം . MBBS ഉൾപ്പടെ വിവിധ മെഡിക്കൽ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ലഭ്യമാക്കുന്ന ഒരു പരീക്ഷയാണ് NEET . ഇപ്പോൾ NEET എന്ന ഒറ്റ പരീക്ഷയിലൂടെ രാജ്യത്തെ മെഡിക്കൽ അഡ്മിഷൻ മുഴുവൻ നടപ്പിലാക്കണം എന്നാണ് . അതുകൊണ്ട് NEET ഇല്ലാതെ മെഡിക്കൽ അഡ്മിഷൻ സാധ്യമാകില്ല.NEET പരീക്ഷയെക്കുറിച്ചു മനസ്സിലാക്കാൻ ഈ വീഡിയോ കാണുക
The National Testing Agency conducts NEET for admission to MBBS, BDS, AYUSH, veterinary and other medical/paramedical courses in India. The National Eligibility cum Entrance Test (NEET) is conducted annually and is held across 154 test centres. With approximately 15,00,000 test-takers, NEET is the most important medical entrance examination in India. Understand the top medical institutions in India. Find out the top ranked medical institutions in India. neet exam 2019 neet exam 2020 neet exam date 2020 neet exam date 2019 neet 2019 registration neet 2020 syllabus neet exam nta neet exam eligibility

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ