ഏതു കോഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടത് ?
വിദ്യാർത്ഥികൾ പലരും ചോദിക്കുന്ന ചോദ്യമാണ് ഏതു കോഴ്സ് പഠിക്കണം എന്നുള്ളത് . നാം തെരഞ്ഞെടുക്കുന്ന കോഴ്സ് നമ്മുടെ ഭാവിയെ ബാധിക്കും . ജോലിയെ സ്വാധീനിക്കും.വരുമാനം നിർണയിക്കും.സമൂഹത്തിലെ സ്ഥാനം വിലയിരുത്തും . ഇങ്ങനെ ഒട്ടനവധി പ്രധാനപ്പെട്ട ഘടകങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു . അതുകൊണ്ട് ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ഈ 5 ചോദ്യങ്ങൾ സ്വയം ചോദിക്കുക.അതിനു വ്യക്തമായ ഉത്തരം കണ്ടെത്തുക . നിങ്ങൾക്ക് തെറ്റ് പറ്റാൻ സാധ്യത കുറവ് ആയിരിക്കും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ