2019, ഡിസംബർ 23, തിങ്കളാഴ്‌ച

നാർക്കണ്ടയിലെ മഞ്ഞു മലകൾ

നാർക്കണ്ടയിലെ മഞ്ഞു മലകൾ
ഷിംലയിൽ വന്നിട്ട് മഞ്ഞു കാണാതെ പോവുകയോ ? എനിക്ക് തീർച്ചയായും ചിന്തിക്കാനേ വയ്യ. പക്ഷെ ഡിസംബർ പതിയോടെ മാത്രമേ മഞ്ഞു പെയ്യുകയുള്ളൂ . പിന്നെ മണാലി ആണ് . അതാകട്ടെ വളരെ ദൂരവും . എന്നാൽ ഷിംലയിൽ നിന്ന് ഏകദേശം 70 km മാറി ഒരു മഞ്ഞു മലയുണ്ട്.അതിന്റെ പേരാണ് നാർക്കണ്ട ഹിൽസ്.അങ്ങോട്ടേക്കുള്ള യാത്ര തന്നെ രസമാണ് . കുന്നുകളും താഴ്വരകളും ആപ്പിൾ തോട്ടവും എല്ലാം നിറഞ്ഞ ഗ്രീൻ ഫോറെസ്റ്റും പൈൻ മരങ്ങളും . എല്ലാം കൊണ്ടും വളരെ വിശാലമായ കാഴ്ചകൾ തന്നെ. നാർക്കണ്ട മലയിലെ മഞ്ഞു പാളികൾക്കിടയിലൂടെ തണുത്തു വിറച്ച ആ യാത്ര കാണാം .


Narkanda in Shimla district of Himachal Pradesh is at an altitude of 2708 meters on the Hindustan-Tibet Road (NH 22).  within a fir (abies pindrow) forest. It is about 65 km away from Shimla and surrounded by the Himalayan Range.


Narkanda is a skiing resort in winter. It connects Shimla with Rampur and a detour also goes to Thanedhar, the prime apple belt of Himachal Pradesh where Satyananda Stokes started the apple culture.

shimla to narkanda

narkanda temple

narkanda in july

places to visit in narkanda

narkanda temperature

narkanda in june

narkanda weather

narkanda snowfall

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ