2019, ഡിസംബർ 11, ബുധനാഴ്‌ച

ഷിംല കൽക്ക ടോയ് ട്രെയിൻ

ഷിംല ഒരു മനോഹര അനുഭവമാണ് . ബ്രിട്ടീഷ് ഇന്ത്യയുടെ സമ്മർ ക്യാപിറ്റൽ ആയിരുന്നു ഷിംല . ഷിംല കൽക്ക ടോയ് ട്രെയിൻ അതി പ്രശസ്തമാണ് . UNSESCO ഹെറിറ്റേജ് ലിസ്റ്റിൽ പെട്ട ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നത് അത്യപൂർവ്വ അനുഭവമാണ് . 103 ടണലുകൾ , 18 സ്റ്റേഷൻസ് , 300 ആർച് ബ്രിഡ്ജ് , കുന്നുകൾ , ഗ്രാമങ്ങൾ,വനം ഇങ്ങനെ 90 കിലോമീറ്റര് ഒൻപത് മണിക്കൂർ യാത്ര . യാത്രാനുഭവങ്ങൾ കാണാൻ ഈ വീഡിയോ കാണാം


About the joy ride at the Kalka Shimla Toy Train. The route is prevailing since British era around 1860. Kalka Shimla route is UNESCO heritage listed route considering its heritage and significance. The route is around 90 kms with 103 tunnels and 300 arches.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ