സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
സൌഹ്യദ ത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സൌഹ്യദങ്ങളില്‍ ഒട്ടുമില്ല. സൌഹ്യദം എന്ന് ഞാന്‍ ഉദ്ദേശിച്ചത് - ആത്മാര്‍ത്ഥ സൌഹ്യദം. അങ്ങനെ ഒന്ന് ഉണ്ടോ? എന്ന് വച്ചാല്‍ തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുക. എനിക്കറിയില്ല. പക്ഷെ എനിക്ക് ആവില്ല. എനിക്ക് അങ്ങനെ ആരുമില്ല. തിരിച്ചും. ഞാന്‍ പലപ്പോഴും ചിന്തിക്കും - എനിക്ക് ഞാന്‍ തന്നെ അല്ലെ വലുത്. യേശുദേവന്‍ ഒരിക്കല്‍ പറഞ്ഞു - മനുഷ്യര്‍ നിങ്ങള്‍ക്ക് ചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് ചെയ്യുവിന്‍. വളരെ ലളിതം. 'കൊടുക്കുക കിട്ടും'. ഇനിയിപ്പോ വേണ്ടങ്കിലോ അഥവാ തിരിച്ച് ഒന്ന് വേണ്ടങ്കിലോ ? ഞാന്‍ ബുദ്ധനെ കൂട്ട് പിടിച്ചാല്‍ കൂടുതല്‍ രസകരമാകും. " ആഗ്രഹമാണ് എല്ലാ പ്രശനങ്ങള്‍ക്കും കാരണം. അത് തമാശ!
സൗഹ്യദങ്ങള്‍ ആവശ്യമുണ്ടോ? ചിലപ്പോള്‍ ഉണ്ടാകും. മുഖം മൂടി അണിഞ്ജ് കൊമാരമാടാന്‍ . മുതല കന്നീര് ഒഴുക്കാന്‍. പല്ലിളിച്ചു കാട്ടാന്‍. അത് മാത്രം. ചിലപ്പോള്‍ സ്നേഹിക്കാന്‍. ചിലപ്പോള്‍ സംസാരിക്കാന്‍. വെറുതെ സമയം കൊല്ലാന്‍. ഇതു ആര് കണ്ടു പിടിച്ചു?. പിന്നെ ഇതിനൊക്കെ ആര്‍ക്ക് സമയം. നേരത്തെ നേരോടെ കാണുന്നവര്‍ ഈ അഭിനയം കാണുമോ ? ഈ നടനം തുടരുമോ? പിന്നെ ഒരു 'അന്നാലും' - വെറുതെ മറ്റുള്ളവര്‍ക്ക് എന്ത് തോന്നും - ലോകം വെറുതെ ചിരിക്കട്ടെ. ആ ഒരു ക്രുരമായ ചാരിതാര്‍ത്ഥ്യം നമുക്കുമില്ലേ. സൌഹ്യദത്തിന്റെ കഥ പറഞ്ഞവര്‍ കാര്യം വരുമ്പോള്‍ കരണം മറിയുന്ന കാഴ്ച ഏറിയത് കണ്ടിട്ടുണ്ട്. പിന്നെ ഇതെല്ലാം ഒരു മുഖം മൂടിയുടെ അടിയില്‍ ഇരുന്നു കാണാനും അഭിനയിക്കാനും കഴിഞ്ഞാല്‍ സൌഹ്യദമാകും. അതെ സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ചതിക്കാത്ത ചന്തു ആര്‍?
ഇനി സൌഹ്യദം. വിശ്വസിക്കാന്‍ കൊള്ളുന്നവര്‍ സൌഹ്യദം. അത് പക്ഷെ വിശ്വസിക്കാന്‍ വയ്യ. അതൊകൊണ്ട് അല്ലെ എനിക്ക് സൌഹ്യദം ഇല്ലാത്തത്. പിന്നെ ആകെ വിശ്വസിക്കാന്‍ കൊള്ളുന്നത് സാക്ഷാല്‍ ഉടയ തമ്പുരാന്‍. അവന്‍ ഒരിക്കലും ചതിക്കില്ല. അവനെ വിശ്വസിക്കാം. എന്റെ ഉടയ തമ്പുരാനെ . നിന്നെ ഞാന്‍ വിശ്വസിക്കുന്നു. നിഇയാണ് എന്റെ സുഹ്യത്ത്. നീ മാത്രം.ഇനി ആര് വന്നാലും അതിനു മാറ്റമുണ്ടോ?. ഇല്ല . കാരണം ഞാന്‍ സൌഹ്യദങ്ങളില്‍ വിശ്വസിക്കുന്നില്ല. സൌഹ്യടത്തില്‍ മാത്രം. അത് സാക്ഷാല്‍ ഉടയ തമ്പുരാന്‍ - ഒരു സുഹ്യത്ത് ഒരു സൌഹ്യദം. എന്റെ മുഖം മൂടിയുടെ സൌഹ്യ്ടന്ഹളില്‍ ആര്‍ക്കും പങ്ക് ചേരാം. പക്ഷെ സൌഹ്യദത്തിന്റെ വാതില്‍ എന്നും അടഞ്ഞു തന്നെ. അതില്‍ സാക്ഷാല്‍ ഈശ്വരന് - കര്‍ത്താവു എന്നേക്കും കുടികൊല്ലാട്ടെ.

Found it very sincere...it seems you are one such soul who walks your own path...a rare piece in this world. Such a person mostly will be a lonely traveler..Most people live, behave and enter into relationships considering what they gain out of it..for them its a gain or lose business as you said above. it needs tremendous courage to follow the divinity inside. it's so tough a journey to walk the Lord's way. Having less number of genuine friends is normal here...Just a personal opinion..
മറുപടിഇല്ലാതാക്കൂThanks for the outstanding comment. Its difficult to follow the path of Lord's way and it is too narrow. But walk with Him in this cherishes me than anything......a zen happiness
മറുപടിഇല്ലാതാക്കൂ