IIT കളിൽ അഡ്മിഷൻ നേടുക എന്നത് ഒരു സ്വപ്നമാണ് . മികച്ച വിദ്യാഭ്യാസവും ഉയർന്ന ജോലിയും വരുമാനവും ജീവിത നിലവാരവും എല്ലാം IIT കാളിൽ പഠിച്ചവർക്ക് ഏകദേശം ഉറപ്പാണ് . IIT കളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ IIT-JEE Main and Advanced ഈ രണ്ടു കടമ്പകളും കടക്കണം.കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക
JEE Main 2020 or Joint Entrance Examination is a national level engineering entrance exam for admission to engineering colleges in India like IITs, NITs, GFTIs, etc. It is a qualifying exam for JEE Advanced admissions to around 11279 seats in 23 IITs. NTA - National Testing Agency is responsible to conduct JEE Main from the year of 2019 onwards. Earlier, the JEE Main exam was conducted by the Central Board of Secondary Education (CBSE). JEE Main 2020 is of having 3 papers where Paper 1 is for B. E./B.Tech admissions, Paper 2 is for B.Arch admissions, while Paper 3 is for B. Planning.
JEE Main exam will happen twice a year; in the month of January and in the month of April.
The JEE Main 2020 exam will be conducted in online mode Computer Based Test (CBT). Candidates who have passed 10+2 exam with Maths & Physics as compulsory subjects along with one of the Chemistry/Biology are eligible to appear for this exam.
The JEE Main Application Form will be made available only in online mode on the official website of jeemain.nic.in.
iit jee wiki
jee advanced
jee main 2020
jee main 2019
iit jee full form
iit jee syllabus
iit jee 2020 admit card
iit jee exam pattern
Page navigation
2019 ഡിസംബർ 26, വ്യാഴാഴ്‌ച
NEET ഇല്ലാതെ മെഡിക്കൽ അഡ്മിഷൻ സാധ്യമാകില്ല
ഡോക്ടർ ആകണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരാന് അധികം കുട്ടികളും. അതിനു സാധാരണ ഗതിയിൽ MBBS പൂർത്തിയാക്കണം . MBBS ഉൾപ്പടെ വിവിധ മെഡിക്കൽ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ലഭ്യമാക്കുന്ന ഒരു പരീക്ഷയാണ് NEET . ഇപ്പോൾ NEET എന്ന ഒറ്റ പരീക്ഷയിലൂടെ രാജ്യത്തെ മെഡിക്കൽ അഡ്മിഷൻ മുഴുവൻ നടപ്പിലാക്കണം എന്നാണ് . അതുകൊണ്ട് NEET ഇല്ലാതെ മെഡിക്കൽ അഡ്മിഷൻ സാധ്യമാകില്ല.NEET പരീക്ഷയെക്കുറിച്ചു മനസ്സിലാക്കാൻ ഈ വീഡിയോ കാണുക
The National Testing Agency conducts NEET for admission to MBBS, BDS, AYUSH, veterinary and other medical/paramedical courses in India. The National Eligibility cum Entrance Test (NEET) is conducted annually and is held across 154 test centres. With approximately 15,00,000 test-takers, NEET is the most important medical entrance examination in India.
Understand the top medical institutions in India. Find out the top ranked medical institutions in India.
neet exam 2019
neet exam 2020
neet exam date 2020
neet exam date 2019
neet 2019 registration
neet 2020 syllabus
neet exam nta
neet exam eligibility
ഐഐഎം ൽ അഡ്മിഷൻ കിട്ടുക
ഐഐഎം ൽ അഡ്മിഷൻ കിട്ടുക എന്നത് ജീവിതം മാറ്റിമറിക്കുന്ന ഒരു കാര്യമായിരിക്കും . ശരാശരി വാർഷിക ശമ്പളം 15 ലക്ഷം പ്രതീക്ഷിക്കാം . ഐഐഎം ൽ പഠിച്ച ആൾക്ക് തീർച്ചയായും സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരവും മുന്നോട്ടുള്ള വളർച്ചയും വളരെ ഉയർന്നതായിരിക്കും .
ഏകദേശം ഇരുപതോളം ഐഐഎം കളിലേക്ക് അഡ്മിഷൻ ലഭ്യമാക്കുന്ന CAT എന്ന കടാമ്പായാണ് ഇതിനു കടക്കേണ്ടത് . ഇതുകൂടാതെ നിരവധി മികച്ച പ്രൈവറ്റ് സ്ഥാപനങ്ങളിലേക്കും ഇതുവഴി അഡ്മിഷൻ നൽകുന്നു എന്ന് ഓർക്കുക. തീർച്ചയായും കഠിനമായ ഒരു പരീക്ഷയാണ് CAT . അതുകൊണ്ട് തന്നെ വ്യക്തമായി പരീക്ഷയെ മനസിലാക്കുക . നന്നായി തയ്യാറെടുക്കുക . CAT പരീക്ഷയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ ഈ വീഡിയോ കാണുക
CAT Exam is the first step to start your career with IIMS and other premier management institutions in India. It's very important the reputation of the institution you study. Hence CAT will be a game changer in management career. Placement at IIMs are to very prestigious companies with promising career and attractive pay packages. Let's understand how the CAT works. The Common Admission Test
cat exam papers
cat exam syllabus
cat exam eligibility
cat exam 2020
cat exam 2019
cat exam date
cat exam 2019 registration
cat exam 2020 date
ഏകദേശം ഇരുപതോളം ഐഐഎം കളിലേക്ക് അഡ്മിഷൻ ലഭ്യമാക്കുന്ന CAT എന്ന കടാമ്പായാണ് ഇതിനു കടക്കേണ്ടത് . ഇതുകൂടാതെ നിരവധി മികച്ച പ്രൈവറ്റ് സ്ഥാപനങ്ങളിലേക്കും ഇതുവഴി അഡ്മിഷൻ നൽകുന്നു എന്ന് ഓർക്കുക. തീർച്ചയായും കഠിനമായ ഒരു പരീക്ഷയാണ് CAT . അതുകൊണ്ട് തന്നെ വ്യക്തമായി പരീക്ഷയെ മനസിലാക്കുക . നന്നായി തയ്യാറെടുക്കുക . CAT പരീക്ഷയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ ഈ വീഡിയോ കാണുക
2019 ഡിസംബർ 23, തിങ്കളാഴ്‌ച
ഏതു കോഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടത് ?
ഏതു കോഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടത് ?
വിദ്യാർത്ഥികൾ പലരും ചോദിക്കുന്ന ചോദ്യമാണ് ഏതു കോഴ്സ് പഠിക്കണം എന്നുള്ളത് . നാം തെരഞ്ഞെടുക്കുന്ന കോഴ്സ് നമ്മുടെ ഭാവിയെ ബാധിക്കും . ജോലിയെ സ്വാധീനിക്കും.വരുമാനം നിർണയിക്കും.സമൂഹത്തിലെ സ്ഥാനം വിലയിരുത്തും . ഇങ്ങനെ ഒട്ടനവധി പ്രധാനപ്പെട്ട ഘടകങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു . അതുകൊണ്ട് ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ഈ 5 ചോദ്യങ്ങൾ സ്വയം ചോദിക്കുക.അതിനു വ്യക്തമായ ഉത്തരം കണ്ടെത്തുക . നിങ്ങൾക്ക് തെറ്റ് പറ്റാൻ സാധ്യത കുറവ് ആയിരിക്കും .

ലോകത്തിലെ 7 മഹാത്ഭുതങ്ങൾ കാണാൻ
ലോകത്തിലെ 7 മഹാത്ഭുതങ്ങൾ കാണാൻ കൊതിക്കാത്ത ആരും ഉണ്ടാകില്ല . എന്നാൽ എല്ലാ ലോകാത്ഭുതങ്ങളും ഒരിടത്തു കാണാൻ സാധിച്ചാലോ ? അതിനും സാധ്യതയുണ്ട് . ഒരു പക്ഷെ വളരെ അധികം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല . കാരണം ഈ വര്ഷം ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സാധ്യത തെളിഞ്ഞത് .
ഡൽഹിയിലെ സരായ് കലെഖനിലാണ് ഈ അപൂർവ്വ കാഴ്ച. എല്ലാ ലോക മഹാത്ഭുതങ്ങളും ഒരു കോമ്പൗണ്ടിൽ മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് . ഉപയോഗശൂന്യമായ വസ്തുക്കള്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്ന് മാത്രം. ഇത്തരത്തിൽ ഒരു പക്ഷെ ലോകത്തിലെ ആദ്യമായി ഒന്നാണ് വേസ്റ്റ് റ്റു വണ്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാർക്ക് . താജ് മഹൽ , ഈഫൽ ടവർ , പിസ്സയിലെ ചെരിഞ്ഞ ഗോപുരം, റോമിലെ കൊളോസിയം , ബ്രസീലിലെ റെഡീമർ പ്രതിമ , സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്നിവയുടെ രൂപങ്ങൾ മനോഹരമായാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത് .
ബധിരനാഥ് കി ദുല്ഹനിയ എന്ന ഹിന്ദി ചിത്രത്തിൽ നിന്ന് പ്രചോദനം
ഉൾക്കൊണ്ടുകൊണ്ടാണ് ഈ പാർക്കിന്റെ നിർമ്മാണം . രാജസ്ഥാനിലെ കോട്ടയിലും സെവൻ വണ്ടേഴ്സ് പാർക്ക് ഉണ്ട് . ഡൽഹിയിലെ വേസ്റ്റ് റ്റു വണ്ടർ പാർക്ക് ഏകദേശം 150 ടൺ പാഴ് ഇരുമ്പുകൾ ഉപയോഗിച്ചാണ് ശില്പങ്ങൾ തീർത്തിരിക്കുന്നത് . പ്രധാനമായും വാഹനങ്ങളുടെ പാർട്സുകളാണ് . ഏകദേശം ഏഴര കോടി രൂപയാണ് പദ്ധതി ചിലവ് .
മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക് . അവധി ദിവസങ്ങളിൽ വലിയ തിരക്കായിരിക്കും . നിരവധി വർണ്ണ ബൾബുകൾ ചേർത്താണ് ഈ പാർക്കിന്റെ നിർമ്മാണം . അതുകൊണ്ട് തന്നെ സായാഹ്നങ്ങളിലാണ് സുന്ദരം. വരുന്നവർ വൈകിട്ട് ആറിന് ശേഷം വരുന്നതാണ് ഉത്തമം . ഫോട്ടോയ്ക്കും സെൽഫിക്കും അത്യഗ്രൻ സാദ്ധ്യതകൾ ഉണ്ട്. വെഡിങ് ഫോട്ടോഗ്രാഫി വിഡിയോ എന്നിവയ്ക്കുള്ള ക്രമീകരണം ഉണ്ട്. വിശാലമായ ഒരു ഗാർഡൻ ഒപ്പം കുഞ്ഞു അരുവി കൂടാതെ കമ്പിയിൽ നിർമ്മിച്ച വിവിധ മൃഗങ്ങളുടെ രൂപം ഇവയും ആകർഷകമാണ് . ധാരാളം ഫുഡ് കോർട്ടും ഉണ്ട്.
ഹസ്രത് നിസാമുദിൻ സരായ് കലെഖാൻ മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാൻ ദൂരത്തിലാണ് ഈ പാർക്ക് .

ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റ്
ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റ് ഒരു കാഴ്ച കൂടിയാണ് . വിവിധ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥിയായി വന്ന നിരവധിപേർ അവിടെ കാണാം . നല്ല ഒരു ഷോപ്പിംഗ് സെന്റർ കൂടിയാണ് ലജ്പത് നഗർ മാർക്കറ്റ്. ഇന്ത്യ വിഭജന സമയത് നിരവധി ആളുകൾ ഇവിടേക്ക് വന്നു. ബംഗ്ളദേശ് യുദ്ധത്തിൽ രക്ഷപെട്ടു വന്ന നിരവധി പേരും ഉണ്ട്. തികച്ചു സജീവമായ ഒരു മാർക്കറ്റ്. കാഴ്ചകൾ കാണാം
Lajpat Nagar is a residential and commercial neighbourhood of the South Delhi district of Delhi. It is named in honour of Lala Lajpat Rai, also known the Lion of Punjab, and is today most known for the Lajpat Nagar Central Market. Lajpat Nagar was developed in 1950s and most of its early residents were Hindus and Sikhs moving east from newly formed Pakistan following the partition of India in 1947. The colony also housed a refugee camp for Bengali widows, during the Bangladesh Liberation War, known as Kasturba Ashram. In 1960, Servants of the People Society (founded by Lala Lajpat Rai in 1921 in Lahore) after functioning for many years since Partition of India, shifted from the residence of MP Lala Achint Ram to a new building known as Lajpat Bhawan.[3]
In the recent years, Lajpat Nagar has become a preferred residential neighbourhood for tourists and certain refugees from various countries, including Afghanistan, who often travel to New Delhi as medical tourists, owing to the presence of affordable quality health care in the capital. It is common to see individuals from different parts of India, Afghanistan, Pakistan and many African countries in this neighbourhood. he Lajpat Nagar Station of the Delhi Metro has elevated platforms lying on Delhi Metro’s Violet Line and underground platforms on Delhi Metro's Pink Line
lajpat nagar market closed on
lajpat nagar cloth market
lajpat nagar central market direction
lajpat nagar map
lajpat nagar wholesale market
lajpat nagar market nearest metro station
lajpat nagar directions
lajpat nagar market case study
നാർക്കണ്ടയിലെ മഞ്ഞു മലകൾ
നാർക്കണ്ടയിലെ മഞ്ഞു മലകൾ
ഷിംലയിൽ വന്നിട്ട് മഞ്ഞു കാണാതെ പോവുകയോ ? എനിക്ക് തീർച്ചയായും ചിന്തിക്കാനേ വയ്യ. പക്ഷെ ഡിസംബർ പതിയോടെ മാത്രമേ മഞ്ഞു പെയ്യുകയുള്ളൂ . പിന്നെ മണാലി ആണ് . അതാകട്ടെ വളരെ ദൂരവും . എന്നാൽ ഷിംലയിൽ നിന്ന് ഏകദേശം 70 km മാറി ഒരു മഞ്ഞു മലയുണ്ട്.അതിന്റെ പേരാണ് നാർക്കണ്ട ഹിൽസ്.അങ്ങോട്ടേക്കുള്ള യാത്ര തന്നെ രസമാണ് . കുന്നുകളും താഴ്വരകളും ആപ്പിൾ തോട്ടവും എല്ലാം നിറഞ്ഞ ഗ്രീൻ ഫോറെസ്റ്റും പൈൻ മരങ്ങളും . എല്ലാം കൊണ്ടും വളരെ വിശാലമായ കാഴ്ചകൾ തന്നെ. നാർക്കണ്ട മലയിലെ മഞ്ഞു പാളികൾക്കിടയിലൂടെ തണുത്തു വിറച്ച ആ യാത്ര കാണാം .
Narkanda in Shimla district of Himachal Pradesh is at an altitude of 2708 meters on the Hindustan-Tibet Road (NH 22). within a fir (abies pindrow) forest. It is about 65 km away from Shimla and surrounded by the Himalayan Range.
Narkanda is a skiing resort in winter. It connects Shimla with Rampur and a detour also goes to Thanedhar, the prime apple belt of Himachal Pradesh where Satyananda Stokes started the apple culture.
shimla to narkanda
narkanda temple
narkanda in july
places to visit in narkanda
narkanda temperature
narkanda in june
narkanda weather
narkanda snowfall

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)