2019, നവംബർ 8, വെള്ളിയാഴ്‌ച

ഡൽഹി മലിനീകരണ തലസ്ഥാനം

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനമായി മാറിയിരിക്കുകയാണ് ഡൽഹി. AQI & പിഎം 2 .5 ആയിരത്തോട് അടുക്കുന്നു. വയ്ക്കോൽ കത്തിക്കൽ , വാഹനം, വ്യവസായ മലിനീകരണം , തുടങ്ങി വിവിധ കാരണങ്ങൾ ഉണ്ട്. ഈ പുക കടുത്ത ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ അൻപതിൽ പരം സിഗരറ്റുകൾ വലിക്കുന്ന ആളുകൾ എന്ന നിലയിലേക്ക് ഡൽഹി മാറിയിരിക്കുന്നു.കൂടുതൽ മനസ്സിലാക്കാൻ ഇത് കാണുക .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ