How to develop an attractive Resume.
ആദ്യ 30 സെക്കന്റ്.അതിനകം നിങ്ങളുടെ റെസ്യൂമെയിൽ ഒരു തീരുമാനം എടുക്കാൻ ഒരു റിക്രൂട്ടർക്കു ആകും.അതുകൊണ്ട് ഏറ്റവും ആകർഷകമായ ഒറ്റനോട്ടത്തിൽ നിങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ പറ്റുന്ന മികച്ച ഒരു റെസ്യുമെ തയ്യാറാക്കണം . റെസ്യുമെ ജോലിയിലേക്കുള്ള പ്രവേശനം ആണ്.എന്തെല്ലാം ആണ് ഒരു ടോപ് റെസ്‌മയിൽ ഉണ്ടായിരിക്കുന്നത് .അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതാണ് ഈ വിഡിയോയിൽ പറയുന്നത് . മുഴുവൻ കാണുക .
Believe or not your resume,CV, or Bio-Data will be selected or rejected within 30 seconds. Hence utmost importance is required in developing a resume. The content,structure,format,alignment,words,usages,skills,power verbs,length,margin,writing style,grammar and many more. Watch this video on resume development and prepare a very attractive resume
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ