2019, നവംബർ 3, ഞായറാഴ്‌ച

വനിതകളുടെ കിടിലൻ ശിങ്കാരി മേളം

കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ ഒന്നാണ് ചെണ്ടമേളം. അമ്പല പറമ്പിലും പള്ളിമുറ്റത്തും ആഘോഷവേളകളിലും എല്ലാം നമ്മെ ആവേശം കൊള്ളിക്കാൻ അവർ ഉണ്ടാകും.ചെണ്ടകൊണ്ട് ഒരു രസികൻ കാഴ്ചയാണ് . താളം കൊണ്ടും ചുവട് കൊണ്ടും കെങ്കേമമാണ് ശിങ്കാരി മേളം.കാഴ്ചക്കാരെ ആവേശഭരിതരാക്കുന്ന ആ രംഗം വ്യത്യസ്തം തന്നെ. കാണാം വനിതകളുടെ കിടിലൻ ശിങ്കാരി മേളം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ