2019, ഏപ്രിൽ 6, ശനിയാഴ്‌ച

ഇനി നീലക്കുറിഞ്ഞി പൂക്കുമോ?

ഇനി നീലക്കുറിഞ്ഞി പൂക്കുമോ?
ആശങ്കപ്പെടുന്നത് വന്യ ജീവി വകുപ്പ് വിദഗ്ധരാണ്. കുറിഞ്ഞി സാങ്ങ്‌ചുരി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ 1000 ഹെക്ടർ നീലക്കുറിഞ്ഞി പ്രദേശമാണത്രേ അഗ്നിക്കിരയാക്കിയത്. നീലക്കുറിഞ്ഞി വിത്തുകൾ പൂർണ്ണമായും അഗ്നി വിഴുങ്ങിയിരിക്കുന്നു. മൂന്നാർ അടക്കി വാഴുന്നവർ ഇതിനു ഉത്തരം പറയുമോ?

വെള്ളപ്പൊക്കത്തിന് ശേഷം ഭൂഗർഭ ജലം 6 മീറ്ററോളം താഴുന്നു എന്ന വെളുപ്പെടുത്താൽ ആശങ്കാജനകമാണ്.  കുന്നത്ത്നാടിനെ കുന്നില്ലാത്ത നടക്കിയതുപോലെ പ്രകൃതിയെ ചൂഷണം ചെയ്ത് നാം എല്ലാം മനുഷ്യ നിർമ്മിതം  ആക്കുന്നു. നമുക്ക് നാമത് പണിവതു നാകവും നരകവും ഒരുപോലെ...... 

1 അഭിപ്രായം:

  1. നിലവിലുള്ള നിയമങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്‌ അപര്യാപ്തമാണ്‌. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ കയ്യടക്കണമെങ്കിൽ അവിടെയുള്ള പ്രകൃതിയെ നശിപ്പിച്ച് പാരിസ്ഥിതിക പ്രാധാന്യം ഇല്ലാതാക്കിയാൽ മാത്രം മതി എന്നത്!

    മറുപടിഇല്ലാതാക്കൂ