ജാതി രാഷ്‌ടീയത്തിന്റെയും വികസനമുരടിപ്പിന്റെയും പേരിൽ കേരള ജനത എങ്കിലും മറന്ന ബി ജെ പി എന്ന വർഗീയ പാർട്ടിയെ ശബരിമല സമരത്തിലൂടെയും തുടർന്ന് നടന്ന അറസ്റ്റ്, ജയിൽ വാസം, മുട്ടായി മോഷണക്കേസുകൾ എന്നിങ്ങനെയുള്ള വീണ്ടു വിചാരം കുറഞ്ഞ നടപടികളൂടെ അനാവശ്യ പ്രശസ്തി നേടിക്കൊടുത്ത് മുഖ്യധാരയിൽ എത്തിച്ച് വർഗീയത ആളിക്കത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞോ എന്ന് അറിയാൻ ഇനി കേവലം ദിവസങ്ങൾ.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നാലിടത്ത് എങ്കിലും ബി ജെ പി നിർണ്ണായക ശക്തി ആയി മാറി കഴിഞ്ഞു. വികസനത്തിനും മാനവികതയ്ക്കും അപ്പുറം ഇന്ത്യക്കാരുടെ വിചാരങ്ങൾ ജാതി ദേശീയതയിൽ ഉറച്ചതാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തിയ ബാബ്‌റി മസ്ജിദും ഗോദ്രയും പോലെ വീണ്ടും എൻ ഡി എ സർക്കാർ അധികാരത്തിൽ വരും എന്നാണ് കേൾവി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ