പൂത്ര്യക്ക ഗ്രാമം - എന്റെ ഗ്രാമം.
പ്രിയപ്പെട്ട സുഹ്യത്തുക്കളെ ,
എന്റെ ഗ്രാമത്തിന്റെ കഥ ഞാന്‍ പറയട്ടെ. നിങ്ങള്‍ക്കാവുമോ നിങ്ങളുടെ ഗ്രാമത്തിന്റെ കഥ പറയാന്‍. കേരളത്തിന്റെ മനോഹര തിരമായ കൊച്ചിയില്‍ നിന്ന് ഏതാണ്ട് 30 കിലൊമീടര് കിഴക്ക് മാറി ശാന്ത ഗ്മ്ഭിരമായ ഒരു കൊച്ചു ഗ്രാമം. വയലേലകളും പച്ചപ്പും കൊണ്ട് സമൃദ്ധം. മതമൈത്രിയുടെ ഉത്തം ദ്ര്യഷ്ടാന്തം.
ഇനി പേരിന്റെ കഥ പറയാം. പൂത്ര്യക്ക - കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. പൂവുമായി എന്തോ ബന്ധം തോന്നുന്നു അല്ലെ. തിരെ സാധ്യതയില്ല. എന്നാലും ഒരു ചൊല്ല് ഞാന്‍ രേഖപ്പെടുത്താം.
"പൂ പറിക്കും പൂത്ര്യക്ക
തക്കിട തരികിട തമ്മനിമാട്ടം
കിങ്ങിണി കിങ്ങിണി കിങ്ങിനിമാട്ടം
പാലക്കായ് പോല്‍ വളഞ്ഞ പലക്കമാട്ടം".
പൂ ധാരാളമായി ഉണ്ടായിരുന്നത്രേ. തമ്മനിമാട്ടം, പാലാക്കാമാട്ടം, കിങ്ങിനിമാട്ടം എന്നിവ സമിപ പ്രദേശങ്ങളാണ്.
അതെന്തന്കിലുമാവട്ടെ. കഥയിലേക്ക് വരാം.
ഒരിക്കല്‍ ഇടപ്പിള്ളി രാജാവ് ഈ പ്രദേശത്തു വേട്ടയാടാന്‍ വന്നു. വന്യ മ്രാഗം എന്ന് കരുതി അദ്ദേഹം അമ്പ് എയ്ത് വീഴ്ത്തിയത് പക്ഷെ ഒരു പശുവായിരുന്നു. ഭാരത സംസ്കാരം അനുസരിച്ചു പശു ഒരു വിശുദ്ധ മ്യഗമാനല്ലോ. അദ്ദേഹം നിരാശനായി. ഒരു പ്രാശ്ചിത്തം എന്നോണം ഒരു ത്യക്ക (ചെറിയ അമ്പലം/പ്രതിഷ്ഠ ) അദ്ദേഹം അവിടെ സ്ഥാപിച്ചു. പിന്നീട് ഈ ത്ര്യക്കയുറെ സമിപം ചത്തുകിടന്ന പശു പുഴുവരിച്ച്ചു വഴിയാത്രികാര്‍ക്ക് അല്പം ശല്യം ഉണ്ടാക്കി. അതുകൊണ്ട് പുഴുവരിച്ച്ച ത്യക്കയ്ക്ക്ക് അവര്‍ പൂത്യക്ക എന്ന് പേര്‍ നല്‍കി.
പുതിയ ത്യക്കയോ പുഴുവരിച്ച്ച ത്യക്കയോ ആകാം - പൂത്യക്ക.
എന്ന് ഗ്രാമം സമ്പന്നമാണ്. പൂത്യക്ക ഗവന്മേന്റ്റ് ഹയര്‍ സെക്കന്ററി സ്കുള്‍ സംസ്ഥാനത്ത് അറിയപ്പെടുന്ന സ്കുലുകളില്‍ ഒന്നാണ്. പള്ളി, യുനിയന്‍ ബാങ്ക്, ആയുര്‍വേദ, അല്ലോപ്പതി ആസ്പത്രികള്‍, റബ്ബര്‍ ഉത്പാദക കേന്ദ്രം, മില്‍മ എന്നിങ്ങനെ സംപുര്ന്നമായ ഗ്രാമം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
അടുത്തയിടയായി കിങ്ങിനിമാട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവജീവന്‍ ബാലജനസഖ്യം പൂത്യക്കയുറെയും സമിപ പ്രദേശങ്ങളുടെയും ചരിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'പൂത്യക്ക ഗ്രാമം നാള്‍വഴികളിലൂടെ' എന്ന പേരില്‍ ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ അവരില്‍ നിന്ന് അറിയാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ