ഹര്‍ത്താല്‍ വിശേഷം
കേരളത്തിനു 'ഹര്‍ത്താലിന്റെ സ്വന്തം നാടെന്നു' പേര്‍ നല്‍കിയാലും തിരെ തെറ്റില്ല. അല്പം ഇടവേളയ്ക്ക് ശേഷം അത് വിണ്ടും വന്നെത്തി. ചില കേരളിയര്‍ ചിലപ്പോള്‍ സന്തോഷിക്കുന്നുണ്ടാകാം. പ്രത്യേകിച്ച് ഗവന്മേന്റ്റ് ഉദ്യോഗസ്ത്ഹാര്‍. ഗവന്മേന്റ്റ് ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞതല്ല കേട്ടോ. ഹര്ത്ഹല്‍ ദിവസം ഞങ്ങളുടെ റേഡിയോയില്‍ ആശംസ അറിയിക്കാന്‍ വിളിച്ച ഒരാള്‍ 'ഹര്‍ത്താല്‍ ആഘോഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശംസകള്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇത് എഴുതിയത്. ആ അത് പോട്ടെ , വിഷയത്തിലേക്ക് വരാം.
ഹര്‍ത്താല്‍ കണ്ടു പിടിച്ഛതാര്? എന്തായിരുന്നു ഉദ്ദേശ്യം? ആര്‍ക്ക് വേണ്ടിയാണിത്? ആരാന്‍ ഇത് നടത്തേണ്ടത്? ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു. അതവിടെ നില്‍ക്കട്ടെ. ഉത്തരം അറിയാവുന്നവര്‍ പറയട്ടെ.
കഴിഞ്ഞ ദിവസം ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എണ്ണാന്‍ ആവശ്യം. പണ്ട് മാമുക്കോയ 'ഒബാമ നിഇതി പാലിക്കുക' എന്ന ബാന്നരില്‍ ഹര്‍ത്താല്‍ നടത്തിയത് ഓര്‍ക്കുന്നു. ഇതു കൊച്ചു കുട്ടിക്കും അറിയാം എന്ടോ സുല്ഫന്‍ മാരകമായ വിഷമാണെന്നും അത് ദുരുവ്യാപകമായ ദോഷഫല്‍ന്ഗാല്‍ ഉളവാക്കി എന്നും. എന്നാലും ഹര്‍ത്താല്‍ വേണം എല്ലാവരും അതറിയാന്‍. എന്തൊരു മറിമായം.
ഞാന്‍ എന്ടോ സുല്ഫാനേ എതിര്‍ക്കുന്നു. എന്ന് വെച്ച് എനിക്ക് ജിവിക്കണ്ടേ. എന്റെ പിതാവിന് ഒരു ദിവസം കിട്ടുന്ന 650 രൂപ നഷ്ടപ്പെട്ടു. അത്ഹാവ ഞാന്‍ മാസം അടയ്ക്കുന്ന 10 ,൦൦൦൦ രൂപ ലോണില്‍ 650 രൂപ കുറഞ്ഞു എന്ന് ചുരുക്കം. എന്റെ സുഹ്യത്ത് പതിനേഴ ലക്ഷം റുപ ലോനിടുത്തിട്ടിണ്ട്. ദിവസ വരുമാനം പതിനയ്യായിരം. അവനു നഷ്ടപ്പെട്ടത് ?. വന്‍കിട കമ്പിനികള്‍ക്ക് എങ്ങനെ ആണെങ്കില്‍ നഷടപ്പെട്ടത് എത്ര കൊടികലായിരിക്കും? ഓട്ടോ ഡ്രൈവേഴ്സ്, ദിവസ വേദനക്കാര്‍, കൂലിപ്പനിക്കാര് ഇവരുടെ കാര്യത്തില്‍ ആര്‍ സമാധാനം പറയും.
ഞാന്‍ ജോലി ചെയ്യണം എന്ന തിരിമാനിക്കാനുള്ള അധികാരം മറ്റുള്ളവര്‍ക്കുണ്ടോ? ഞാന്‍ ലോണെടുത്ത് പണിത കട പൂട്ടാന്‍ പറയാന്‍ ആര്‍ക്കാന്‍ അവകാശം? ഞാന്‍ കഞ്ഞി കുടിക്കരുത് എന്ന പറയാന്‍ ആര്‍ക്കാണ് ദൈഅര്യം.
കേരളം നിക്ഷേപ സൌഹ്യദ സംസ്ത്ഹണം അല്ലാതായത് എന്താണെന്ന എല്ലാവര്ക്കും അറിയാം. നീ നെറികെട്ട പരിപാടി തന്നെ.
അന്ന ഹസാരെ ഭരണകുടത്തെ വിരപ്പിച്ഛത് ഹര്‍ത്താല്‍ നടത്തിയാണോ? പക്ഷെ ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം അണിനിരന്നു. കാര്യങ്ങള്‍ വിജയിച്ചു. ഇവിടെ എന്തിനു ഈ സമരം. ഇവിടെ എന്തിനു ഈ ഹര്ത്ഹല്‍.
എന്ടോ സുല്ഫാന്‍ എതിരെ ഹര്‍ത്താല്‍ നടത്തിയ സര്‍ക്കാരിനെ കേരളത്തില്‍ ഇതിനേക്കാള്‍ മാരകമായ 5 കിടനാസിനികള്‍ ഉപയോഗിക്കുന്നുണ്ട് എന്ന അറിയില്ലായിരിക്കുമോ? സംസ്ത്ഹാനം സ്പോന്‍സര്‍ ചെയ്യുന്ന പ്ലാന്റെഷന്‍ കോര്‍പറേഷന്‍ ഇത് ഇപ്പോഴും ഉപയോഗിക്കുന്നത് ശ്രദ്ധിക്കുന്നില്ലയോ. ഏറിയാല്‍ സ്പ്രേ അസാസ്ത്രിയമാനെണ്ണ്‍ അറിയില്ലയോ.
ഹര്‍ത്താല്‍ നടത്തി ജനഗലെ വളച്ച് വിദ്ധികലാക്കുംപോള്‍ ഒന്ന്‍ ഓര്‍ക്കണം - നിങ്ങളുടെ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള മുതലെടുപ്പാനിത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ