ഹര്‍ത്താല്‍ ആഘോഷിക്കാന്‍ എല്ലാവരും ഒരുങ്ങിയോ? നല്ലത് തന്നെ.
എന്ടോസല്‍ഫാന്‍ വിഷയത്തിന് ഒരു ശാശ്വത പരിഹാരം ആകുമല്ലോ.
പിന്നെ ഒന്ന് ഓര്‍ക്കണം. എന്ടോസല്ഫാന്‍ മാരക വിഷം ആണെന്നും അത് കടുത്ത ആരോഗ്യ പ്രക്രതി പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അറിയാത്തവര്‍ ആരുണ്ട്.?
ഇടതു സര്‍ക്കാര്‍ ഹര്‍ത്താല്‍ വച്ച് അതിനു നടത്തുന്ന ശ്രമം ഗംഭിരമായിരിക്കുന്നു.
ജനജീവിതം തടസ്സപ്പെടുത്തി ഈ വിവരം അറിയിക്കാന്‍ ഇത്ര വലിയ ത്യാഗം വേണ്ടായിരുന്നു. ഈ ത്യാഗം കാസര്‍കോട് ചെയ്തിരുന്നെങ്കില്‍ രാജ്യം രക്ഷപെടുമായിരുന്നല്ലോ.
പ്ലാന്റെഷന്‍ കൂര്പരേശന്‍ ഇപ്പോഴും നടത്തുന്ന ഏറിയാല്‍ സ്പ്രേ തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു. രാശ്ട്രീയ മുതെലെടുപ്പ് നടത്തുന്ന കള്ളന്മാര്‍.
എനിക്ക് വാഹനം ഓടിക്കാനുള്ള എനിക്ക് ജോലിചെയ്യാനുള്ള ....... അവകാസത്തെ ഹനിക്കുന്ന നിഇച്ചമായ ഈ പ്രവര്‍ത്തിയും പാര്‍ട്ടിയെയും ഞാന്‍ വെറുക്കുന്നു.
സംസ്ത്ഹാനത്തിന്റെ ഒരു ദിവസവും കോടിക്കണക്കിനു വരുമാനവും നശിപ്പിക്കുന്ന ഈ നടപടി അവസാനിപ്പിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ