2020, ജനുവരി 17, വെള്ളിയാഴ്‌ച

മരടിലെ ആഹ്ലാദം

ആഘോഷമായി മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു. പൊളിക്കാൻ ചിലവാക്കുന്നത് രണ്ട് കോടിയോളം അവശിഷ്ടം നീക്കാൻ അന്പതു ലക്ഷം. മുന്നൂറോളം താമസക്കാർക്ക് നഷ്ട പരിഹാരം അന്പതു ലക്ഷം വീതം. ഇത് കൂടാതെ പഠന ചിലവ്, വഴിക്കാശ്, ഭക്ഷണം, ഭരണ ചിലവുകൾ. എല്ലാ തുകയും ഫ്ലാറ്റ് നിർമ്മാതാക്കൾ വഹിക്കണം അത്രേ? വഹിച്ചോ? ആർക്കറിയാം !
പാലാരിവട്ടം പാലത്തിന്റെയും അവസ്ഥ ഇത് തന്നെ. ചിലവ് അന്പതു കോടി. പൊളിക്കാൻ ചിലവ് . നിരവധി പഠനങ്ങൾ. ഇനി വീണ്ടും പണിയാനും ചിലവ്. ഇങ്ങനെ എത്ര പണിയലുകൾ, പൊളിക്കലുകൾ, നഷ്ടപരിഹാരങ്ങൾ ! പൊതു മേഖല സ്ഥാപനങ്ങൾ എല്ലാം തന്നെ നഷ്ടത്തിൽ. KSRTC 1500 കോടി നഷ്ടം. ഇതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാം എന്നത് കൊണ്ട് വിവരിക്കുന്നില്ല. ഓരോ ദിവസവും നഷ്ടം കൂടുന്ന കണക്കുകൾ. എന്നാൽ എല്ലാം ചിലവാക്കുന്നത് പൊതു ഖജനാവിൽ നിന്ന്. എന്നുവച്ചാൽ പൊതുജനങ്ങളുടെ പണം. നിയമങ്ങൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവർ ചെയ്യാതിരിക്കുന്നതിനു,  നന്നാക്കാൻ നിയമിച്ചവർ നശിപ്പിക്കുന്നതിന്... പാവം ജനങ്ങൾ വില കൊടുക്കണം. തെറ്റ് ചെയ്യുന്നവരെ മാതൃകപരമായി ശിഷിക്കേണ്ടത് അല്ലെ? കണ്ണടച്ചു ഇരുട്ടാക്കാൻ വിധിക്കപ്പെട്ടവർ ആണ് നാം.

മരട് ഫ്ലാറ്റ് പൊളിച്ചതിൽ ആരും വിതുമ്പണ്ടെ?

മരട് ഫ്ലാറ്റ് പൊളിച്ചതിൽ ആരും വിതുമ്പണ്ടെ?

അവസാനം കോടതി വരെ വിതുമ്പി. ഏറെ വേദനാജനകം എന്ന് ! ഒപ്പം അഴിമതിക്കാരെ പിടിക്കുന്ന കാര്യം പിന്നെ നോക്കാമെന്നും. അപ്പോൾ ഒരു മന്ത്രി തട്ടിവിട്ടു. "ഇതിൽ ആരും വിതുമ്പണ്ട" എന്ന്. എന്തിനു വിതുമ്പണം? നഷ്ടം ഒന്നും ഇല്ലല്ലോ. ചിലപ്പോൾ ലാഭവും ഉണ്ടായിരിക്കും. ഇതിനു ആരാണ് ഉത്തരവാദി എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിയമസഭയിൽ  പറഞ്ഞത് അത്രേ. എന്നാണ് നിർമ്മിച്ചത് എന്നും ആരാണ് അനുമതി നൽകിയത് എന്നും അറിയില്ല. അനുമതി നൽകിയ സമയത്ത് ആരാണ് ആ തദ്ദേശ സ്ഥാപനം ഭരിച്ചിരുന്നത് എന്നു പോലും അറിയില്ല. ശരിയാണ് തികച്ചും ശരിയാണ്. അറിയും എന്ന്  പറഞ്ഞാൽ നിയമ വിരുദ്ധം ആവില്ലലോ. എന്നാൽ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ രജിസ്റ്റർ ചെയ്തതും ടാക്സ് മേടിച്ചതും എന്തിനാണ് എന്ന് ചോദിച്ചാലോ? ബാങ്ക് വയ്പ അനുവദിച്ചതോ? തെറ്റ് ചെയ്തവരെ ശിക്ഷിക്കേണ്ട വന്നാലോ? അല്ല അത് വല്ല വേണ്ടപ്പെട്ടവരും ആയാൽ പൊല്ലാപ്പ് അല്ലെ. എന്തായാലും തലസ്ഥാനത്തു നിന്നാലും കാണാവുന്ന ഫ്ലാറ്റ് ഇനി ആരും കണ്ടില്ല എന്ന് പറയില്ലല്ലോ.

ഒരു ഫ്ലാറ്റ് ഉടമയും വിതുമ്പിയതായി കണ്ടില്ല. വല്യ ഭാഗ്യം. അവർക്ക് ഇല്ലാത്ത വിതുമ്പൽ നമുക്ക് എന്തിനാ അല്ലെ. ഇനി അവർ വല്ലോ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ ? എന്തായാലും എല്ലാവരും അങ്ങനെ ചെയ്യുമോ?     ഫ്ളാറ്റിന്മേൽ ഉള്ള 200 കോടി ബാങ്ക് വായ്പാ കിട്ടാക്കടം ആയി എഴുതി തള്ളുമോ ആവോ? വിവരങ്ങൾ പരിശോധിച്ച് വരികയാണ് എന്നാണ് സർക്കാർ വാദം. എന്തായാലും ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന് ചിന്തിക്കുന്നവർ ഒന്നു ഓർക്കുക വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നടിഞ്ഞപ്പോൾ ഫ്ലാറ്റിലുള്ളവർ സുരക്ഷിതർ ആണ് എന്ന് കരുതി. എന്നാൽ അതും വീണു. മറ്റുള്ളവരെ ബാധിക്കുന്ന വിഷയം എന്നെയും ബാധിക്കും എന്നതാണ് ശരിയായ രാഷ്ട്രീയം.

രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പ്

രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പ്

ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഒരു പാർട്ടിയുടെ വിജയം നിശ്ചയിക്കുക  എന്നതിൽ അപ്പുറം  ആണ് എന്നാണ് വസ്തുത. സർക്കാരിന്റെ പ്രവർത്തനങ്ങൾ  ഒരു വശത്തും പൊള്ളയായ പ്രകടനങ്ങൾ  മറു വശത്തും. "ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണെങ്കിൽ വോട്ട് ചെയ്യൂ. അല്ല എങ്കിൽ നിങ്ങൾ വോട്ടു ചെയ്യണ്ട" എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ ഒരു മുഖ്യമന്ത്രി ഇതിനു മുൻപ് ഉണ്ടാകുമോ ആവോ. നിങ്ങൾ ഏതു പാർട്ടിയിലാണോ അവിടെ നിന്നുകൊള്ളൂ എന്ന് കൂടി പറയാൻ കേജ്രിവാൾ മറന്നിട്ടില്ല.

വൈദ്ദ്യുതി സൗജന്യമായി ലഭിക്കുന്ന,  വെള്ളം സൗജന്യമായി ലഭിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനം ഉണ്ടാകില്ല. സ്ത്രീകൾക്ക് പൊതു ഗതാഗതം സൗജന്യം ആയിട്ടുള്ളത് മറ്റെവിടേയാണ്?  സർക്കാർ  സേവനങ്ങൾ വീട്ടു പടിക്കൽ നൽകുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല. റിസോർട് പോലെ തോന്നിക്കുന്ന സർക്കാർ  സ്‌കൂളുകൾ. സ്വകാര്യാ സ്കൂളുകൾ ഇതിനു മുൻപിൽ തോറ്റുപോകും. ഒപ്പം ഹാപ്പിനസ് പാഠ്യ പദ്ധതിയും.  സൗജന്യമായി ചികിത്സ ലഭ്യമാകുന്ന നൂറു കണക്കിന് മൊഹല്ല ക്ലിനിക്കുകൾ. കൂടുതൽ ചികിത്സക്കായി പൊളി ക്ലിനിക്കും സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും. കേന്ദ്രത്തിന്റെ ആയുഷ് മാന് പദ്ധതിയെപ്പോലെ വരുമാന പരിധി ഇല്ലാത്തതാണ് ഇത് എന്നും അറിയണം.
ജനങ്ങളുടെ സുരക്ഷക്കായി നഗരവും ഗല്ലികൾക്കും മുഴുവൻ സമയം കണ്ണായി CCTV ക്യാമറകൾ. ഇരുട്ടില്ലാത്ത നഗരത്തിനായി സ്ട്രീറ്റ് ലൈറ്റുകൾ. നിരവധി സ്ഥലങ്ങളിൽ സൗജന്യ വൈഫൈ. സൗജന്യ വിദ്യാഭാസവും സ്കൊളർ ഷിപ്പുകളും. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രണം. സൗജന്യ തീർത്ഥയാത്ര.  രാജ്യത്തെ ഏറ്റവും കൂടുതൽ വാർദ്ധക്യ പെന്ഷൻ ലഭ്യമാക്കുന്നത് ഡൽഹിയിൽ ആണ്. മിനിമം വെജിലും രാജ്യത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനവും ഡൽഹി തന്നെ. കഴിഞ്ഞ അഞ്ച് വർഷത്തിൽ 43% വർദ്ധനവ്.  ഭവന നിർമ്മാണ പദ്ധതികൾ മാതൃകാപരം. എന്നിട്ടും  സർപ്ലസ് ബഡ്ജറ്റ്.

സർക്കാർ ഖജനാവിൽ അധിക പണം ഉള്ളത് ഏതു സംസ്ഥാനത്തു ആണ് .വെള്ളം സൗജന്യം ആക്കിയിട്ടും ലാഭത്തിൽ ആയ ജല ബോർഡ്‌ മറ്റെവിടെ എങ്കിലും ഉണ്ടോ?  ഡൽഹിയിൽ AAP വന്നതിനു ശേഷം ആണ് സർപ്ലസ് ബജറ്റ് ആകുന്നത് എന്നതാണ് ശ്രദ്ധേയം . കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു അഴിമതി ആരോപണം ഇല്ല എന്ന് പറയുമ്പോൾ ഒന്ന് അമ്പരക്കും. അഴിമതി കുറഞ്ഞാൽ ജനം രക്ഷപെടും എന്നതിന് ഉത്തമ ഉദാഹരണം ആണ് ആം ആദ്മി സർക്കാർ.

MLA മാരെ ഓരോന്നായി വിവിധ കേസുകളിൽ കുടുക്കാൻ ശ്രമിച്ചു എങ്കിലും എല്ലാത്തിലും തന്നെ കോടതി NO പറഞ്ഞു. ഒരു പ്യൂണിനെ പോലും ട്രാൻസ്ഫർ ചെയ്യിക്കാൻ പോലും അധികാരം ഇല്ലാത്ത ഡൽഹി സർക്കാർ ആണെന്ന് കൂടി ഓർക്കണം. പോലീസ് സേനയും വിജിലൻസും എല്ലാം കേന്ദ്രത്തിന്റെ കയ്യിൽ. എല്ലാ കാര്യത്തിനും കേന്ദ്ര ഗവർണ്ണറുടെ കടാക്ഷം ആവശ്യവും. നിരവധി പരാധീനതകൾക്ക് മധ്യേയാണ് ആപിന്റെ പോരാട്ടം . ഞാൻ ആദ്യമായി കെജ്‌രിവാളിനെ കണ്ടപ്പോൾ ചോദിച്ച ചോദ്യം ഇതാണ്. ലോകത്തിനു മാതൃകയായ  ഈ വികസനം എന്നാണ് മറ്റു സംസ്ഥാനങ്ങളിൽ പൂവണിയുക എന്ന്.

ഇന്ന് രാജ്യത്ത് വികസനം ചർച്ച ചെയ്യുന്നില്ല. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിലും ജനകീയ വിഷയങ്ങൾ ചർച്ച ആയില്ല. ജാതി, മതം,  വർഗീയത, അതി ദേശീയത എന്നിവായിലേറിയ തിരഞ്ഞെടുപ്പ് ആയിരുന്നു. കോൺഗ്രസ്‌ വോട്ടുകളാണ് കഴിഞ്ഞ തവണ ആപ്പ് പാർട്ടിയിലേക്ക് ഒഴുകിയത്. അങ്ങനെ കോൺഗ്രസ്‌ കൂപ്പു കുത്തി. ഇപ്പോൾ കോൺഗ്രസ്‌ സജീവ സാന്നിധ്യം അല്ല. എന്നിരുന്നാലും മുമ്പത്തേക്കാൾ നില മെച്ചപ്പെടുത്തിയേക്കാം. NRC വിഷയത്തിൽ AAP നിശബ്ദത പാലിക്കുന്നതിനാൽ മോഡി  അനുഭാവികളായ ബിജെപിക്കാർ  കെജ്‌രിവാളിന് വോട്ട് ചെയ്യാൻ സാധ്യതയുണ്ടോ എന്ന് കണ്ടറിയണം. എന്നാൽ അതുകൊണ്ട് തന്നെ പണ്ട് ആപിന് വോട്ടു ചെയ്ത കോൺഗ്രസ്‌കാർ  എല്ലാം ആപിന് വോട്ടു ചെയ്യണം എന്ന് നിര്ബന്ധമില്ല. അങ്ങനെ ആയാൽ ആപ്പ് വോട്ട് ഭിന്നിക്കാനും വഴി ഉണ്ട്.  എങ്ങനെ വന്നാലും ആപ്പിനാണ് നഷ്ടം.

ഡൽഹിയിൽ കേജ്രിവാൾ കേന്ദ്രത്തിൽ മോഡി എന്നാണ് ഇവിടെ പല BJP ക്കാരും പറയുന്നത്. കെജ്‌രിവാളിന് പകരം ഒരു മുഖ്യമന്ത്രി സ്ഥാനര്തിയെ ഉയർത്തി കാണിക്കാൻ ബിജെപിക്ക് ഇല്ല എന്നതും ഒരു വസ്തുതയാണ്. പ്രീ പോളുകൾ എല്ലാം തന്നെ ആപിന് വിജയം ഉറപ്പിക്കുന്നു. ഇനി അറിയേണ്ടത് ജനാധിപത്യത്തെക്കുറിച്ചു ജനങ്ങൾ എങ്ങനെ ചിന്തിക്കും എന്നാണ്. വികസനം ആണോ വിഭാഗീയതയാണോ വിജയിക്കുന്നത് എന്ന് കാത്തിരുന്നു കാണാം. നോട്ട് നിരോധനവും പൗരത്വവും  ജാതീയതയും ജനകീയ വിഷയങ്ങളേക്കാൾ ഇവിടുത്ത ജനങ്ങൾ പരിഗണിച്ചാൽ ബിജെപി ഭരണത്തിൽ വന്നത് തന്നെ. അങ്ങനെ സംഭവിക്കാതിരുന്നാൽ ഇനിയും നമുക്ക് പ്രതീക്ഷയുണ്ട്.

2020, ജനുവരി 3, വെള്ളിയാഴ്‌ച

നാം പഠിക്കുന്ന സ്ഥാപനം

നാം പഠിക്കുന്ന സ്ഥാപനം
പഠിക്കുന്ന സ്ഥാപനത്തിന്റെ റാങ്കിങ് വളരെ പ്രധാനപ്പെട്ടതാണ് . നാം എവിടെ പഠിക്കുന്നു എന്നത് തീർച്ചയായും നമ്മുടെ മുന്നോട്ടുള്ള ഭാവിയെ സ്വാധീനിക്കും.അതുകൊണ്ടു തന്നെ ഉയർന്ന റാങ്കുള്ള സ്ഥാപനങ്ങൾ കണ്ടെത്തുക പഠിക്കുക.മികച്ച സ്ഥാപനങ്ങൾ മനസിലാക്കാം
College and university rankings are rankings of institutions in higher education which have been ranked on the basis of various combinations of various factors. None of the rankings give a comprehensive overview of the strengths of the institutions ranked because all select a range of easily quantifiable characteristics to base their results on. Rankings have most often been conducted by magazines, newspapers, websites, governments, or academics. In addition to ranking entire institutions, organizations perform rankings of specific programs, departments, and schools. Various rankings consider combinations of measures of funding and endowment, research excellence and/or influence, specialization expertise, admissions, student options, award numbers, internationalization, graduate employment, industrial linkage, historical reputation and other criteria. Various rankings mostly evaluating on institutional output by research. Some rankings evaluate institutions within a single country, while others assess institutions worldwide. The subject has produced much debate about rankings' usefulness and accuracy.[1] The expanding diversity in rating methodologies and accompanying criticisms of each indicate the lack of consensus in the field. Further, it seems possible to game the ranking systems through excessive self-citations[2] or by researchers supporting each other in surveys. UNESCO has questioned whether rankings "do more harm than good", while acknowledging that "Rightly or wrongly, they are perceived as a measure of quality and so create intense competition between universities all over the world Rank Name Country/Region Overall Teaching Research Citations Industry Income International Outlook 1 University of Oxford United Kingdom 96.0 91.8 99.5 99.1 67.0 96.3 2 University of Cambridge United Kingdom 94.8 92.1 98.8 97.1 52.9 94.3 3 Stanford University United States 94.7 93.6 96.8 99.9 64.6 79.3 4 Massachusetts Institute of Technology United States 94.2 91.9 92.7 99.9 87.6 89.0 5 California Institute of Technology United States 94.1 94.5 97.2 99.2 88.2 62.3 6 Harvard University United States 93.6 90.1 98.4 99.6 48.7 79.7 7 Princeton University United States 92.3 89.9 93.6 99.4 57.3 80.1 8 Yale University United States 91.3 91.6 93.5 97.8 51.5 68.3 9 Imperial College London United Kingdom 90.3 85.8 87.7 97.8 67.3 97.1 10 University of Chicago United States 90.2 90.2 90.1 99.0 41.4 70.9

ഏതു കോളേജ് ആണ് പഠിക്കാൻ തിരഞ്ഞെടുക്കുക

ഏതു കോളേജ് ആണ് പഠിക്കാൻ തിരഞ്ഞെടുക്കുക . ആശയക്കുഴപ്പം ഉണ്ടാകാറുണ്ടോ ? എന്നാൽ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുക ഉത്തരം കണ്ടെത്തുക.ഒരു കാര്യം അറിയുക നാം പഠിക്കുന്ന സ്ഥാപനം നമ്മുടെ ഭാവി മാറ്റി . മനസ്സിലാക്കാൻ ഈ വീഡിയോ കാണുക
There are many ways to choose a college. You could choose one based on where you want to live, where your parents went to school, or even where your friends plan to attend. When selecting a school, it’s important to consider various metrics in order to find the college that best suits you and your unique needs. A metric is a measurement that is used to gauge the quality of an attribute, and essentially tells you if something is good or bad. For example, when you want to know if a movie is worth watching, you may look at movie reviews to see how many stars were given to the movie. The same sort of principle can be used when choosing a college.

കമ്പനി സെക്രട്ടറി ആവുക .

കമ്പനി സെക്രട്ടറി ആവുക . വളരെ കുറച്ചു പേർക്ക് മാത്രം സാധ്യമാകുന്ന ഒരു കാര്യം.എന്താണ് അതിന്റെ കടമ്പകൾ . മനസ്സിലാക്കാൻ ഈ വീഡിയോ കാണുക 
Company Secretary (CS) is one of the principal posts in a company. He/she act as a conscience seeker of the company. A certified Company Secretary is hired to handle the legal aspects of a firm. A CS is responsible for complete company’s tax returns, keep records, advise board of directors and ensure that the company complies with legal and statutory regulations. In India, The Institute of Company Secretaries of India (ICSI) is the only recognized professional body in India to develop and regulate the profession of Company Secretaries. The ICSI provides training and education to lakhs of aspiring Company Secretaries. Members. At present, there are more than 50,000 members and about 4,00,000 students on the rolls of ICSI. To be able to professionally practice Company Secretaryship, an individual has to complete three levels of training and examination, set by the ICSI. The Institute of Company Secretaries of India provides training to candidates aspiring to pursue CS. The institute conducts its CS programmes at the three levels. On completion of the course, candidates are issued certificates. The programmes imparted by ICSI at three levels are as follows: Foundation Programme Executive Programme Professional Programme Click here to know all about ICSI exam CS - Eligibility Any student who aspires to become a certified Company Secretary must fulfill the given below eligibility criteria to pursue the programme: Minimum qualification required to register for the first level (Foundation Programme) of Company Secretary course in Class XII pass in any stream (excluding fine arts) from a recognized university or equivalent The candidate who wishes to pursue CS after Graduation, will have to undergo only two levels: Executive Programme and Professional Programme All Graduates and Post Graduates (excluding Fine Arts) and those having passed in the Foundation examination of The ICSI, Foundation exam of The Institute of Cost Accountants of India or the Common Proficiency Test (CPT) conducted by The Institute of Chartered Accountants of India or of any other accountancy institution in India or abroad recognised by the Council of the Institute are exempted from passing the Foundation Programme examination CS - Entrance Exams Admission to ICSI’s Company Secretary programme is open throughout the year. The exams are conducted bi-annually in June and December. Aspiring candidates can apply according their choice of exam month. Those who wish to appear for Foundation Programme examination in December (same year) must get themselves enrolled by March 31; and those who wish to appear in June exam next year must enroll themselves by September 30. Those who wish to join CS from Executive Programme level, must get themselves enrolled by February 28 for appearing in both modules in December exam in the same year; or by August 31 for appearing in both modules in June exam next year. In case one wants to appear in single module in June Examination in the next year; they must enroll themselves in Executive Programme by November 30. A candidate is declared to have passed the Foundation / Executive / Professional examination, if he/she secures at one sitting a minimum of 40% marks in each paper and 50% marks in the aggregate of all subjects (https://www.shiksha.com/)

ICWAI CMA ആകുക

ICWAI CMA ആകുക. വളരെ കുറച്ചു പേർക്ക് മാത്രം സാധ്യമാകുന്ന ഒരു കാര്യം.എന്താണ് അതിന്റെ കടമ്പകൾ . മനസ്സിലാക്കാൻ ഈ വീഡിയോ കാണുക 

ICWAI examinations are conducted by The Institute of Cost Accountants of India (ICAI) which was previously known as The Institute of Cost and Works Accountants (ICWAI). ICAI was set up with an objective of promoting and regulating the Cost and Management Accountancy profession in India. It offers courses at different levels as under: ICWAI Foundation course ICWAI Intermediate course ICWAI Final course

സി എ (ചാർട്ടേർഡ് അക്കൗണ്ടന്റ് ) ആകുക

സി എ (ചാർട്ടേർഡ് അക്കൗണ്ടന്റ് ) ആകുക. വളരെ കുറച്ചു പേർക്ക് മാത്രം സാധ്യമാകുന്ന ഒരു കാര്യം.എന്താണ് അതിന്റെ കടമ്പകൾ . മനസ്സിലാക്കാൻ ഈ വീഡിയോ കാണുക


The pattern of CA EXAMINATION is as follows: So there are 3 stages in clearing the whole CA examinations: CA FOUNDATION:— It is the entrance level of CA EXAMINATION. CA-INTERMEDIATE: It is the middle level of the CA exam.. there are 8 subjects Basically 2 groups:- Group-1 Accounts Law Costing Tax Group-2 Advance accounts Auditing and assurance Eis-Sm Fm-Economics ( After you clear your inter you have to go through OT and IT training( its basically a training of 100 hours for each one of them. ICAI mandates this training in order to improve your intellectual skills and competitive skills) And after you have to start your #ARTICLESHIP UNDER A CHARTERED ACCOUNTANT FOR 3 YEARS.. At the end of 2.5 years of your articleship you are eligible for your CA final examination. 4.CA-FINAL This is the most hectic step to clear as it requires a lot of patience and hardwork because you have to continue your studies along with the articleship. There are also 8 subjects accordingly!!

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു അറിയുക


സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു അറിയുക IAS കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹിക്കാത്ത ആരുമില്ല. എങ്ങനെയാണു ഐഎസ് കിട്ടുക,. അതിനാണ് സിവിൽ സർവീസ് പരീക്ഷ . ഐഎസ് കൂടാതെ നിരവധി പ്രീമിയർ സർവീസുകൾ ഉള്ള പരീക്ഷയാണ് സിവിൽ സർവീസ് . അറിയുക


The Civil Services Examination (CSE) is a nationwide competitive examination in India conducted by the Union Public Service Commission for recruitment to various Civil Services of the Government of India, including the Indian Administrative Service (IAS), Indian Foreign Service (IFS), and Indian Police Service (IPS). Also simply referred to as the UPSC examination,[2] it is conducted in three phases - a preliminary examination consisting of two objective-type papers (General Studies Paper I and General Studies Paper II also popularly known as Civil Service Aptitude Test or CSAT), and a main examination consisting of nine papers of conventional (essay) type, in which two papers are qualifying and only marks of seven are counted followed by a personality test (interview) civil service examination syllabus civil services exam 2019 civil services exam pattern qualification for civil service exam civil services posts upsc civil services exam 2020 syllabus civil services eligibility upsc civil services exam 2019 mains exam syllabus

കേന്ദ്ര സർവീസിൽ ജോലി കിട്ടാൻ

കേന്ദ്ര സർവീസിൽ ജോലി കിട്ടാൻ ഡിഗ്രി കഴിഞ്ഞു കേന്ദ്ര സർക്കാരിൽ ജോലി കിട്ടാനുള്ള പരീക്ഷ ആണ് SSC . കൂടുതൽ അറിയാൻ വീഡിയോ കാണുക


Staff Selection Commission - Combined Graduate Level Examination, often referred to as SSC CGL is an examination conducted to recruit staff to various posts in ministries, departments and organisations of the Government of India. It is conducted by the Staff Selection Commission for selecting staff for various Group B and Group C posts. The Staff Selection Commission was established in 1975. The examination has several Tiers which are conducted over different days with results posted after each Tier. Previous exams also included an interview tier, but following a government order, interviews have been dispensed off for all non-gazetted posts in the central government as of 1 January 2016. A computer proficiency test or a skill test was also added as a Tier for some posts.[8][9] There are four major tiers for the 2018 exam ssc exam date 2019 ssc exam date 2020 ssc.nic.in 2019 ssc exam date 2019 time table ssc registration ssc cgl 2019 notification ssc cgl 2019 syllabus ssc exam 2019 time table

ഡിഗ്രിക്ക് ശേഷം ഡിഫൻസിൽ ഓഫീസർ ആകുന്നത് എങ്ങനെ ?

ഡിഗ്രിക്ക് ശേഷം ഡിഫൻസിൽ ഓഫീസർ ആകുന്നത് എങ്ങനെ ?
ആർമിയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്താം . പൈലറ്റാകാം . ഉയർന്ന ശമ്പളം,മികച്ച സൗകര്യങ്ങൾ. NDA, CDS തുടങ്ങിയ പരീക്ഷകളെക്കുറിച്ചു അറിയാതെ പോകരുത് 
The "Combined Defence Services" (CDS) Examination is conducted twice a year by the Union Public Service Commission for recruitment into the Indian Military Academy, Officers Training Academy, Indian Naval Academy and Indian Air Force Academy. The Notification for the examination is usually released in the months of October and June, and the examinations are conducted in February and November respectively. Only unmarried graduates are eligible to sit for the exam. Successful candidates are admitted into the respective Academies after an interview conducted by the Services Selection Board (SSB). cds exam syllabus cds exam 2020 cds exam eligibility cds exam ii · 2019 cds exam date 2019 cds exam date 2020 cds exam 2019

പ്ലസ് ടുവിനുശേഷം ഡിഫൻസിൽ ഓഫീസർ ആകുന്നത് എങ്ങനെ ?

പ്ലസ് ടുവിനുശേഷം ഡിഫൻസിൽ ഓഫീസർ ആകുന്നത് എങ്ങനെ ?

ആർമിയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്താം . പൈലറ്റാകാം . ഉയർന്ന ശമ്പളം,മികച്ച സൗകര്യങ്ങൾ. NDA CDS തുടങ്ങിയ പരീക്ഷകളെക്കുറിച്ചു അറിയാതെ പോകരുത് 


The National Defence Academy (NDA) is an exceptional opportunity for any job aspirants who love to join Indian armed forces. At the very young age we will get a very promising career and very demanding work life. NDA is the joint services academy of the Indian Armed Forces, where cadets of the three services, the Army, the Navy and the Air Force train together before they go on to respective service academies for further pre-commissioning training. It's a great opportunity for young aspirants to join India defense force. nda exam 2020 nda exam 2019 nda exam date 2019 nda exam date 2020 upsc nda exam nda exam syllabus nda exam eligibility nda exam application form

ലീഗൽ ബിരുദത്തിനുള്ള ക്ലാട് പരീക്ഷയെക്കുറിച്ചു അറിയാൻ

ലീഗൽ ബിരുദത്തിനുള്ള ക്ലാട് പരീക്ഷയെക്കുറിച്ചു അറിയാൻ
ലീഗൽ ബിരുദത്തിനു അഡ്മിഷൻ ലഭിക്കാൻ നാം എഴുതേണ്ട നാഷണൽ ടെസ്റ്റ് ആണ് ക്ലാട് . LLB പരീക്ഷയിലൂടെ അഡ്വക്കേറ്റ് തുടങ്ങി ജഡ്ജി, ജസ്റ്റിസ് , ലീഗൽ അഡ്വൈസർ തുടങ്ങിയ ആകർഷകമായ നിരവധി കരിയർ സാദ്ധ്യതകൾ ആണ് ക്ലാട് പരീക്ഷക്ക് ശേഷം നമ്മെ കാത്തിരിക്കുന്നത് .

CLAT is the eligibility test to do legal courses. Let's also understand the premier law and legal colleges in India. CLAT opens way to start a career in legal and law by doing LLB, LLM and various other courses in the field of law www.clat.ac.in 2019 clat 2019 syllabus clat exam pattern clat 2020 clat 2020 syllabus clat exam date 2019 clat consortium clat 2019 result