2019 ഒക്‌ടോബർ 29, ചൊവ്വാഴ്ച

ദില്ലിയിലെ കാഴ്ചകൾ

ദില്ലിയിലെ കാഴ്ചകൾ വ്യത്യസ്തമാണ് . കണ്ണ് അഞ്ചിപ്പിക്കുകയും കരൾ അലയിക്കുകയും ചെയ്യും.ഗുര് ഗ്രന്ഥ സാഹിബ് ഒരു അപൂർവ്വ അനുഭവം ആണ്.കയ്യിൽ കുന്തവും അരയിൽ വാളും ആയി കുറെ ആളുകൾ . കാഴ്ചയിൽ നമുക്ക് ഭീതി തോന്നുമെങ്കിലും അവർ സേവനത്തിന്റെ വക്താക്കളാണ് .

അത് മനസ്സിലാക്കാൻ ഇത് കാണുക


ചരിത്രത്തിലെ ചെങ്കോട്ട.

ചരിത്രത്തിലെ ചെങ്കോട്ട. ഷാജഹാൻ ആണ് പണികഴിപ്പിച്ചത് . ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ വലിയ പങ്ക് ഇവിടെ സാക്ഷി ആയി. കോഹിനൂർ രത്നം ഇവിടെ സൂക്ഷിച്ചു.ഇങ്ങനെ നിരവധി പ്രത്യേകതകൾ

അത് മനസ്സിലാക്കാൻ ഇത് കാണുക

കുത്തബ് മിനാർ

കുത്തബ് മിനാർ . ഏറ്റവും ഉയരമുള്ള സ്തൂപം.അടിമ വംശത്തിന്റെ നിർമ്മിതി.നിരവധി ആളുകൾ മരണപ്പെട്ട ഒരു കഥ കൂടി ഇതിനുണ്ട് .

അത് മനസ്സിലാക്കാൻ ഇത് കാണുക


ദില്ലിയിലെ ഹുമയൂൺ ടോംബ്

പല കൊട്ടാരങ്ങളും ചില ഓർമ്മകളുടെ ഭാഗമാണ്  ദില്ലിയിലെ ഹുമയൂൺ ടോംബ് താജ് മഹലിന്റെ മുന്നോടിയാണ്. ആ ചുവപ്പ് സൗധം ഒരു പാവം രാജാവിന്റെ കഥ കൂടിയാണ്.പ്രാർത്ഥിക്കാൻ  കുനിഞ്ഞപ്പോൾ വീണു മരിച്ച രാജാവ്. അദ്ധേഹത്തിന്റെ പത്നി ഒരു മഹദ് ശിൽപം പണി തീർത്തു. ഹുമയൂണിന്റെ ശവ ശരീരമമാകട്ടെ അലയേണ്ട ഗതിയും വന്നു..

അത് മനസ്സിലാക്കാൻ ഇത് കാണുക


എന്താണ് LGBT ?

എന്താണ് LGBT ? സെക്സും ജൻഡറും തമ്മിൽ വിത്യാസം ഉണ്ടോ ? ട്രാൻസ്‍ജിൻഡർ എന്നാൽ എന്താണ് ? ട്രാൻസ് വുമൺ ട്രാൻസ് മെൻ ഇവാ എന്താണ് : ലെസ്ബിയൻ , ജയ് , ബൈ SEXUAL ഇവയും അറിഞ്ഞിരിക്കണം  . അത് മനസ്സിലാക്കാൻ ഇത് കാണുക

പ്ലാസ്റ്റിക് ഒരു പ്രകൃതി ദുരന്തം ആണ്

പ്ലാസ്റ്റിക് ഒരു പ്രകൃതി ദുരന്തം ആണ്.അത് ഒഴിവാക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. പ്രകൃതി സംരക്ഷിക്കാം നമുക്ക് ചിലത് ചെയ്യാം . അത് മനസ്സിലാക്കാൻ ഇത് കാണുക

അലാറം ഹാനികരമാണ്

അലാറം അത് കേട്ട് ഉണരുന്നവരാണ് പലരും.എന്നാൽ അലാറം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് . മാനസികമായ പ്രശ്നങ്ങൾ അത് ഉണ്ടാക്കിയേക്കാം  . അത് മനസ്സിലാക്കാൻ ഇത് കാണുക