2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ദില്ലിയിലെ ഹുമയൂൺ ടോംബ്

പല കൊട്ടാരങ്ങളും ചില ഓർമ്മകളുടെ ഭാഗമാണ്  ദില്ലിയിലെ ഹുമയൂൺ ടോംബ് താജ് മഹലിന്റെ മുന്നോടിയാണ്. ആ ചുവപ്പ് സൗധം ഒരു പാവം രാജാവിന്റെ കഥ കൂടിയാണ്.പ്രാർത്ഥിക്കാൻ  കുനിഞ്ഞപ്പോൾ വീണു മരിച്ച രാജാവ്. അദ്ധേഹത്തിന്റെ പത്നി ഒരു മഹദ് ശിൽപം പണി തീർത്തു. ഹുമയൂണിന്റെ ശവ ശരീരമമാകട്ടെ അലയേണ്ട ഗതിയും വന്നു..

അത് മനസ്സിലാക്കാൻ ഇത് കാണുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ