മലയാളത്തിനു ഒരിടം ............. സാമൂഹിക രാഷ്ട്രീയ പ്രസ്കതമായ ജനകീയ വിഷയങ്ങൾ അവതരിപ്പിക്കുകയാണ് എന്റെ മലയാളം. ഇംഗ്ലീഷ് ഭാഷയോടൊപ്പം മലയാളത്തിലും ചിന്തിക്കാനും എഴുതാനുമുള്ള എളിയ ശ്രമം.മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കായി ഞാന്‍ സമര്‍പ്പിക്കട്ടെ.
സ്നേഹം വിവിധ തരത്തിൽ. ലൈംഗികത ആകർഷകമാണ്.എന്നാൽ പൊണും സ്വയം ഭോഗവും നമ്മെ നശിപ്പിക്കും. അതിൽ നിന്ന് രക്ഷപ്പെടണം . സ്വയം ഭോഗം നിങ്ങളെ കീഴടക്കിയെങ്കിൽ അതിനെ അതിജീവിക്കുക. സ്നേഹത്തിന്റെ വിവിധ തലങ്ങൾ.
താജ് മഹൽ ചരിത്രവും നിഗൂഢതയും നിറഞ്ഞതാണ്. സ്നേഹത്തേക്കാൾ അപ്പുറം ഒരു ദുരന്ത കഥയാണ് അത് പേറുന്നത്.താജ് മഹലിന്റെ ചിത്രം രൂപം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല അത്രേ.മരണവും അപകടവും അത് വിളിച്ചു വരുത്തിയേക്കാം എന്ന് ഒരു അഭ്യൂഹവും
അതി മനോഹരവും ഒപ്പം വ്യത്യസ്തവുമായ ചരിത്രം പേറുന്ന നിർമ്മിതികളാണ് ഡെൽഹിയില ക്ഷേത്രങ്ങൾ. ബഹായി ടെംപിൾ ലോട്ടസ് ടെംപിൾ ബ്രഹുത്തായ നിർമ്മിതികളാണ് . അതുഗ്രൻ കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന ഇടങ്ങളാണ് ഇവ. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രവും നാം കാണുക
അത് മനസ്സിലാക്കാൻ ഇത് കാണുക
ദില്ലിയിലെ കാഴ്ചകൾ വ്യത്യസ്തമാണ് . കണ്ണ് അഞ്ചിപ്പിക്കുകയും കരൾ അലയിക്കുകയും ചെയ്യും.ഗുര് ഗ്രന്ഥ സാഹിബ് ഒരു അപൂർവ്വ അനുഭവം ആണ്.കയ്യിൽ കുന്തവും അരയിൽ വാളും ആയി കുറെ ആളുകൾ . കാഴ്ചയിൽ നമുക്ക് ഭീതി തോന്നുമെങ്കിലും അവർ സേവനത്തിന്റെ വക്താക്കളാണ് .
ചരിത്രത്തിലെ ചെങ്കോട്ട. ഷാജഹാൻ ആണ് പണികഴിപ്പിച്ചത് . ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ വലിയ പങ്ക് ഇവിടെ സാക്ഷി ആയി. കോഹിനൂർ രത്നം ഇവിടെ സൂക്ഷിച്ചു.ഇങ്ങനെ നിരവധി പ്രത്യേകതകൾ
പല കൊട്ടാരങ്ങളും ചില ഓർമ്മകളുടെ ഭാഗമാണ് ദില്ലിയിലെ ഹുമയൂൺ ടോംബ് താജ് മഹലിന്റെ മുന്നോടിയാണ്. ആ ചുവപ്പ് സൗധം ഒരു പാവം രാജാവിന്റെ കഥ കൂടിയാണ്.പ്രാർത്ഥിക്കാൻ കുനിഞ്ഞപ്പോൾ വീണു മരിച്ച രാജാവ്. അദ്ധേഹത്തിന്റെ പത്നി ഒരു മഹദ് ശിൽപം പണി തീർത്തു. ഹുമയൂണിന്റെ ശവ ശരീരമമാകട്ടെ അലയേണ്ട ഗതിയും വന്നു..
എന്താണ് LGBT ? സെക്സും ജൻഡറും തമ്മിൽ വിത്യാസം ഉണ്ടോ ? ട്രാൻസ്‍ജിൻഡർ എന്നാൽ എന്താണ് ? ട്രാൻസ് വുമൺ ട്രാൻസ് മെൻ ഇവാ എന്താണ് : ലെസ്ബിയൻ , ജയ് , ബൈ SEXUAL ഇവയും അറിഞ്ഞിരിക്കണം . അത് മനസ്സിലാക്കാൻ ഇത് കാണുക
പ്ലാസ്റ്റിക് ഒരു പ്രകൃതി ദുരന്തം ആണ്.അത് ഒഴിവാക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. പ്രകൃതി സംരക്ഷിക്കാം നമുക്ക് ചിലത് ചെയ്യാം . അത് മനസ്സിലാക്കാൻ ഇത് കാണുക
അലാറം അത് കേട്ട് ഉണരുന്നവരാണ് പലരും.എന്നാൽ അലാറം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് . മാനസികമായ പ്രശ്നങ്ങൾ അത് ഉണ്ടാക്കിയേക്കാം . അത് മനസ്സിലാക്കാൻ ഇത് കാണുക
രാവിലെ ഉണർന്നാൽ ചില കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല. ഒരു നല്ല ദിവസം ലഭിക്കാൻ ഈ 5 പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുക . അത് മനസ്സിലാക്കാൻ ഇത് കാണുക
ഇന്ത്യയും പാകിസ്താനും യുദ്ധം ഉണ്ടായാൽ സംഭവിക്കുന്നത് വൻ ദുരന്തം ആയിരിക്കും . 2025 ൽ ഇത് സംഭവിക്കും എന്നാണ് പറയുന്നത്. അതിനെക്കുറിച്ചുള്ള പൂർണ്ണവിവരം ഇവിടെ കാണുക .